മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള
Muraleedharan - Panthalam K.P. Raman Pillai
- Year
- 1936
- Pages
- 59
- Language
- Malayalam
- Views
- 40
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
അഞ്ചു സർഗങ്ങളായാണ് ഈ ലഘുകാവ്യത്തെ തിരിച്ചിരിക്കുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്ന അനാഥബാലനായ മുരളീധരൻ ആണ് കഥാനായകൻ. അവൻ്റെ കൈയിലുള്ള ഓടക്കുഴലിലൂടെ മനോഹരമായ സംഗീതം തെരുവിലെ സകല മനുഷ്യരും ആസ്വദിക്കുന്നു, എങ്കിലും ആ സാധു ബാലനും ഒരു മനുഷ്യനാണെന്നും അവനും മനുഷ്യസഹജമായ ആവശ്യങ്ങളുണ്ടെന്നും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകയെങ്കിലും അവൻ തൻ്റെ പാട്ടു കേൾക്കുന്ന ശ്രോതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നതും അവർ തിരിച്ചറിയുന്നില്ല.
People
-
പന്തളം കെ.പി. രാമൻ പിള്ള Panthalam K.P. Raman Pillai Author
Subjects
Cite this document
പന്തളം കെ.പി. രാമൻ പിള്ള. മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-muraleedharan/.
പന്തളം കെ.പി. രാമൻ പിള്ള. മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള. 1936, Granthappura, gpura.org/items/1936-muraleedharan/. Accessed 22 Nov. 2026.
പന്തളം കെ.പി. രാമൻ പിള്ള. (1936). മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള. Granthappura. https://gpura.org/items/1936-muraleedharan/
പന്തളം കെ.പി. രാമൻ പിള്ള (1936) മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള. Granthappura. Available at: https://gpura.org/items/1936-muraleedharan/ (Accessed: 22 November 2026).
BibTeX
@misc{gpura17778,
author = {{പന്തളം കെ.പി. രാമൻ പിള്ള}},
title = {{മുരളീധരൻ - പന്തളം കെ.പി. രാമൻ പിള്ള}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-muraleedharan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)