Cover of കിസാൻ പാഠപുസ്തകം

കിസാൻ പാഠപുസ്തകം

Kisan Padapusthakam

Year
1955
Pages
182
Language
Malayalam
Views
43
Downloads
1

About this document

ഒരു പ്രഭാഷണ പരമ്പരയായ ഗ്രന്ഥമാണ് കിസാൻ പാഠപുസ്തകം . മാർക്സിസം, സോഷ്യലിസം, കിസാൻ പ്രസ്ഥാനങ്ങൾ, ഭൂസമൂഹത്തിലെ ആധിപത്യ ബന്ധങ്ങൾഎന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്നു. ഈ പുസ്തകം പ്രധാനമായും കർഷകരുടെയും തൊഴിലാളികളുടെയും ബോധവത്ക്കരണം ലക്ഷ്യം വെച്ചു എഴുതിയിട്ടുള്ളതാണ്. കർഷക പ്രസ്ഥാനം അതിൻ്റെ ആവിശ്യകത, ഭൂസമൂഹ വ്യവസ്ഥയുടെയും മുതാളിത്തത്തിൻ്റെയും സ്വഭാവം, മാർക്സിസ്റ്റ് ദർശനവും കിസാൻ പ്രസ്ഥാനവും, ഇന്ത്യയിലെ കിസാൻ പ്രസ്ഥാനങ്ങളും അവയുടെ രാഷ്ട്രീയ പ്രാധാന്യവും തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

Release notes

1955- ൽ സി . അച്ചുതമേനോൻ രചിച്ച കിസാൻ പാഠപുസ്തകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1955 - കിസാൻ പാഠപുസ്തകം- സി . അച്ചുതമേനോൻ 

ഒരു പ്രഭാഷണ പരമ്പരയായ ഗ്രന്ഥമാണ് കിസാൻ പാഠപുസ്തകം . മാർക്സിസം, സോഷ്യലിസം, കിസാൻ പ്രസ്ഥാനങ്ങൾ, ഭൂസമൂഹത്തിലെ ആധിപത്യ ബന്ധങ്ങൾഎന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്നു. ഈ പുസ്തകം പ്രധാനമായും കർഷകരുടെയും തൊഴിലാളികളുടെയും ബോധവത്ക്കരണം ലക്ഷ്യം വെച്ചു എഴുതിയിട്ടുള്ളതാണ്. കർഷക പ്രസ്ഥാനം അതിൻ്റെ ആവിശ്യകത, ഭൂസമൂഹ വ്യവസ്ഥയുടെയും മുതാളിത്തത്തിൻ്റെയും സ്വഭാവം, മാർക്സിസ്റ്റ് ദർശനവും കിസാൻ പ്രസ്ഥാനവും, ഇന്ത്യയിലെ കിസാൻ പ്രസ്ഥാനങ്ങളും അവയുടെ രാഷ്ട്രീയ പ്രാധാന്യവും തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People

Subjects


Cite this document

സി. അച്യുതമേനോൻ. കിസാൻ പാഠപുസ്തകം. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-kisan-padapusthakam-c-achuthamenon/.

സി. അച്യുതമേനോൻ. കിസാൻ പാഠപുസ്തകം. 1955, Granthappura, gpura.org/items/1955-kisan-padapusthakam-c-achuthamenon/. Accessed 22 Nov. 2026.

സി. അച്യുതമേനോൻ. (1955). കിസാൻ പാഠപുസ്തകം. Granthappura. https://gpura.org/items/1955-kisan-padapusthakam-c-achuthamenon/

സി. അച്യുതമേനോൻ (1955) കിസാൻ പാഠപുസ്തകം. Granthappura. Available at: https://gpura.org/items/1955-kisan-padapusthakam-c-achuthamenon/ (Accessed: 22 November 2026).

BibTeX

@misc{gpura15492,
  author = {{സി. അച്യുതമേനോൻ}},
  title = {{കിസാൻ പാഠപുസ്തകം}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-kisan-padapusthakam-c-achuthamenon/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.