Cover of ആർദ്രാവതാരം

ആർദ്രാവതാരം

Aardravatharam

Year
1927
Pages
50
Language
Malayalam
Views
41
Downloads
2

Release notes

1927-ൽ പ്രസിദ്ധീകരിച്ച, സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി എഴുതിയ ആർദ്രാവതാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഒരു രാജാവിൻ്റെ കഥയാണ് ആർദ്രാവതാരം എന്ന കവിതയിലൂടെ ഗ്രന്ഥകർത്താവ് പറയുന്നത്. കഥാപാത്രങ്ങളുടെ ആംഗലേയ പേരുകൾ മലയാളികൾക്ക് ആസ്വാദ്യമാവുകയില്ല എന്നു കരുതി ഓരോരുത്തർക്കും മലയാളപേരുകൾ ആണ് കൊടുത്തിട്ടുള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി. ആർദ്രാവതാരം. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-ardravatharam-c-s-subrahmanian-poty/.

സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി. ആർദ്രാവതാരം. 1927, Granthappura, gpura.org/items/1927-ardravatharam-c-s-subrahmanian-poty/. Accessed 22 Nov. 2026.

സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി. (1927). ആർദ്രാവതാരം. Granthappura. https://gpura.org/items/1927-ardravatharam-c-s-subrahmanian-poty/

സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി (1927) ആർദ്രാവതാരം. Granthappura. Available at: https://gpura.org/items/1927-ardravatharam-c-s-subrahmanian-poty/ (Accessed: 22 November 2026).

BibTeX

@misc{gpura15664,
  author = {{സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി}},
  title = {{ആർദ്രാവതാരം}},
  year = {1927},
  howpublished = {Granthappura},
  url = {https://gpura.org/items/1927-ardravatharam-c-s-subrahmanian-poty/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.