Cover of കോൺഗ്രസ്സ് ഗീത - കെ.പി. നാരായണൻ

കോൺഗ്രസ്സ് ഗീത - കെ.പി. നാരായണൻ

Congress Geetha - K. P Narayanan

Year
1947
Pages
92
Language
Malayalam
Views
47
Downloads
3

Release notes

1947-ൽ പ്രസിദ്ധീകരിച്ച, കോൺഗ്രസ്സ് ഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1885-ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമായത്. 1885-ൽ ബോംബെയിൽ വെച്ചു നടന്ന ഒന്നാം കോൺഗ്രസ്സ് മുതൽ 1946-ൽ മീററ്റിൽ വെച്ചു നടന്ന അമ്പത്തിനാലാമത് കോൺഗ്രസ്സ് വരെ നടന്ന അധ്യക്ഷപ്രസംഗങ്ങളുടെ സംഗ്രഹമാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്വാതന്ത്ര്യലബ്ദിക്കു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങളുടെയും സംഭവബഹുലമായ പ്രക്ഷോഭണ പരിപാടികളുടെയും ചരിത്രം കൂടിയാണ് ഈ ചെറു ഗ്രന്ഥം. കെ പി നാരായണൻ ആണ് ഈ പ്രസംഗങ്ങൾ സമാഹരിച്ചത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People

Subjects


Cite this document

കെ.പി. നാരായണൻ. കോൺഗ്രസ്സ് ഗീത - കെ.പി. നാരായണൻ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-congress-geetha/.

കെ.പി. നാരായണൻ. കോൺഗ്രസ്സ് ഗീത - കെ.പി. നാരായണൻ. 1947, Granthappura, gpura.org/items/1947-congress-geetha/. Accessed 22 Nov. 2026.

കെ.പി. നാരായണൻ. (1947). കോൺഗ്രസ്സ് ഗീത - കെ.പി. നാരായണൻ. Granthappura. https://gpura.org/items/1947-congress-geetha/

കെ.പി. നാരായണൻ (1947) കോൺഗ്രസ്സ് ഗീത - കെ.പി. നാരായണൻ. Granthappura. Available at: https://gpura.org/items/1947-congress-geetha/ (Accessed: 22 November 2026).

BibTeX

@misc{gpura15866,
  author = {{കെ.പി. നാരായണൻ}},
  title = {{കോൺഗ്രസ്സ് ഗീത - കെ.പി. നാരായണൻ}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/1947-congress-geetha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.