Cover of സ്വതന്ത്രകേരളം

സ്വതന്ത്രകേരളം

Swathanthra Keralam

Year
1938
Pages
92
Language
Malayalam
Views
77
Downloads
2

Release notes

1938- ൽ ബോധേശ്വരൻ എഴുതിയ  സ്വതന്ത്രകേരളം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - സ്വതന്ത്രകേരളം

കൊല്ലവഷം 1101- ൽ തൃശ്ശൂർ നിന്നും പ്രസിദ്ധീകരിച്ച "സ്വതന്ത്രഃകരളം" ഒ ന്നാം പുസ്തകത്തിലെ "ജേ ജേ മാതൃമഹീതല ചരണമെന്ന കേരളഗാനത്തെ പാടെ മാറ്റി 1113-ൽ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭാരംഭത്തോടെ  രചിച്ചതും അതിനു ശേഷം മാറ്റങ്ങൾ വരുത്തിയതുമായിട്ടുള്ളതാണ്. ഇത് ബിഹാഗ് രാഗത്തിൽ അന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് .ഇൻറർനാഷണൽ എന്ന ഫ്രഞ്ച് ഗാനത്തിൻ്റെ പരിഭാഷയാണ് ചെങ്കൊടി എന്ന ഗാനത്തിന് ആസ്പദമായിട്ടുള്ളത്. 1944-ൽ രചിച്ചതാണ് ഭാരതഭേരി എന്ന ഈഗാനം. ഇന്ത്യൻനാഷനൽകാൺഗ്രസ്സ് സാമാന്യജനങ്ങളുടെ ഇടയിൽ പ്രവത്തിക്കുവാൻ വേണ്ട, അവരുടെ ദേശീയബോധത്തിനു് ഉപകരിക്കട്ടെ എന്നുദ്ദേശിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്.“സഹിക്കയൊദാസ്യം, ഈ കവിത തിരുവനന്തപുരത്തു വെച്ചുകൂടിയ ലാലാലജപതിറായിയുടെ യോഗത്തിൽ കവിതന്നെ പാടിയതാണ്. യുവാക്കളോട് എന്ന ഗാനം തുരുവനന്തപുരത്തു കേളപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവി പാടിയതാണ്. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കവിതകൾ എല്ലാം തന്നെ മറ്റു പല സന്ദർഭങ്ങളിൽ ആയി കവി എഴുതിയിട്ടുള്ളവയാണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

Permalink

People


Cite this document

ബോധേശ്വരൻ. സ്വതന്ത്രകേരളം. 1938. Granthappura. Accessed November 22, 2026. https://gpura.org/items/1938-swathanthrakeralam-bodheswaran/.

ബോധേശ്വരൻ. സ്വതന്ത്രകേരളം. 1938, Granthappura, gpura.org/items/1938-swathanthrakeralam-bodheswaran/. Accessed 22 Nov. 2026.

ബോധേശ്വരൻ. (1938). സ്വതന്ത്രകേരളം. Granthappura. https://gpura.org/items/1938-swathanthrakeralam-bodheswaran/

ബോധേശ്വരൻ (1938) സ്വതന്ത്രകേരളം. Granthappura. Available at: https://gpura.org/items/1938-swathanthrakeralam-bodheswaran/ (Accessed: 22 November 2026).

BibTeX

@misc{gpura15750,
  author = {{ബോധേശ്വരൻ}},
  title = {{സ്വതന്ത്രകേരളം}},
  year = {1938},
  howpublished = {Granthappura},
  url = {https://gpura.org/items/1938-swathanthrakeralam-bodheswaran/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.