ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ
Sree Sarojineedevi - T.K. Ramamenon
- Year
- 1952
- Pages
- 74
- Language
- Malayalam
- Views
- 64
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1952ൽ പ്രസിദ്ധീകരിച്ച, ടി.കെ. രാമമേനോൻ എഴുതിയ ശ്രീ സരോജിനീദേവി എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കവയിത്രി, വിപ്ലവകാരി, വിവിധഭാഷകളിൽ അതുല്യ വാഗ്മി, രാഷ്ട്രതന്ത്രജ്ഞ എന്നീ നിലകളിൽ പ്രശസ്തയായിരുന്ന സരോജിനീ ദേവിയുടെ ജീവചരിത്രമാണ് ഈ പുസ്തകം. ബംഗാളിയായി ജനിച്ച്, ഹൈദരാാബാദിൽ ബാല്യം നയിച്ച്, മദ്രാസ് സർവ്വകലാശാലയിൽ പഠിച്ച്, യു.പി യിൽ വനിതാ ഗവർണ്ണറായി സേവനമനുഷ്ടിച്ച് ഭാരതൈക്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു സരോജിനീദേവി.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
ടി.കെ. രാമമേനോൻ T.K. Ramamenon Author
Cite this document
ടി.കെ. രാമമേനോൻ. ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-sree-sarojineedevi-t-k-ramamenon/.
ടി.കെ. രാമമേനോൻ. ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ. 1952, Granthappura, gpura.org/items/1952-sree-sarojineedevi-t-k-ramamenon/. Accessed 22 Nov. 2026.
ടി.കെ. രാമമേനോൻ. (1952). ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ. Granthappura. https://gpura.org/items/1952-sree-sarojineedevi-t-k-ramamenon/
ടി.കെ. രാമമേനോൻ (1952) ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ. Granthappura. Available at: https://gpura.org/items/1952-sree-sarojineedevi-t-k-ramamenon/ (Accessed: 22 November 2026).
BibTeX
@misc{gpura15396,
author = {{ടി.കെ. രാമമേനോൻ}},
title = {{ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ}},
year = {1952},
howpublished = {Granthappura},
url = {https://gpura.org/items/1952-sree-sarojineedevi-t-k-ramamenon/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)