Cover of ബാലരാമായണം അയോദ്ധ്യാകാണ്ഡം

ബാലരാമായണം അയോദ്ധ്യാകാണ്ഡം

Balaramayanam Ayodhyakandam

Year
1943
Pages
44
Language
Malayalam
Views
61
Downloads
2

Release notes

1943 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ ബാലരാമായണം അയോദ്ധ്യാകാണ്ഡം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കുമാരനാശാൻ മലയാളസാഹിത്യത്തിലെ ഒരു കവിയും ഇന്ത്യൻ സാമൂഹികപരിഷ്കർത്താവും ആയിരുന്നു. കേരളത്തിലെ ത്രിമൂർത്തികവികളിൽ ഒരാളും ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യനുമാണ് അദ്ദേഹം. ബാലരാമായണം എന്ന ഈ പുസ്തകം അദ്ദേഹം കുട്ടികൾക്കായി വ്യത്യസ്തമായ രീതിയിലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിഹാസത്തിൻ്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും വളരെ ലളിതമായ രീതിയിൽ യുവപ്രേക്ഷകരിലേക്ക് ധാർമ്മികത നിലനിർത്തികൊണ്ട് തന്നെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People

Subjects


Cite this document

എൻ. കുമാരൻ ആശാൻ and കുമാരനാശാൻ. ബാലരാമായണം അയോദ്ധ്യാകാണ്ഡം. 1943. Granthappura. Accessed November 22, 2026. https://gpura.org/items/1943-balaramayanam-n-kumaran-asan/.

എൻ. കുമാരൻ ആശാൻ and കുമാരനാശാൻ. ബാലരാമായണം അയോദ്ധ്യാകാണ്ഡം. 1943, Granthappura, gpura.org/items/1943-balaramayanam-n-kumaran-asan/. Accessed 22 Nov. 2026.

എൻ. കുമാരൻ ആശാൻ & കുമാരനാശാൻ. (1943). ബാലരാമായണം അയോദ്ധ്യാകാണ്ഡം. Granthappura. https://gpura.org/items/1943-balaramayanam-n-kumaran-asan/

എൻ. കുമാരൻ ആശാൻ and കുമാരനാശാൻ (1943) ബാലരാമായണം അയോദ്ധ്യാകാണ്ഡം. Granthappura. Available at: https://gpura.org/items/1943-balaramayanam-n-kumaran-asan/ (Accessed: 22 November 2026).

BibTeX

@misc{gpura15652,
  author = {{എൻ. കുമാരൻ ആശാൻ} and {കുമാരനാശാൻ}},
  title = {{ബാലരാമായണം അയോദ്ധ്യാകാണ്ഡം}},
  year = {1943},
  howpublished = {Granthappura},
  url = {https://gpura.org/items/1943-balaramayanam-n-kumaran-asan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.