Cover of ഗാനനാടകങ്ങൾ - പി. ഗോപാലൻ നായർ

ഗാനനാടകങ്ങൾ - പി. ഗോപാലൻ നായർ

Ganananadakangal - P. Gopalan Nair

Year
1956
Pages
56
Language
Malayalam
Views
48
Downloads
2

Release notes

1956-ൽ പ്രസിദ്ധീകരിച്ച, പി. ഗോപാലൻ നായർ എഴുതിയ ഗാനനാടകങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പുരാണങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും കുട്ടികളുടെ ഭാവനക്കും സംസ്കാരത്തിനും യോജിച്ച ഏറ്റവും നല്ല രംഗങ്ങൾ ലളിതമനോഹരമായ ഗാനങ്ങളാക്കി നാടകീകരിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്. അപ്രകാരമുള്ള അഞ്ചു ഗാനനാടകങ്ങളുടെ സമാഹാരമാണ് ഈ കൃതി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

പി. ഗോപാലൻ നായർ. ഗാനനാടകങ്ങൾ - പി. ഗോപാലൻ നായർ. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-gananadakangal-p-gopalan-nair/.

പി. ഗോപാലൻ നായർ. ഗാനനാടകങ്ങൾ - പി. ഗോപാലൻ നായർ. 1956, Granthappura, gpura.org/items/1956-gananadakangal-p-gopalan-nair/. Accessed 22 Nov. 2026.

പി. ഗോപാലൻ നായർ. (1956). ഗാനനാടകങ്ങൾ - പി. ഗോപാലൻ നായർ. Granthappura. https://gpura.org/items/1956-gananadakangal-p-gopalan-nair/

പി. ഗോപാലൻ നായർ (1956) ഗാനനാടകങ്ങൾ - പി. ഗോപാലൻ നായർ. Granthappura. Available at: https://gpura.org/items/1956-gananadakangal-p-gopalan-nair/ (Accessed: 22 November 2026).

BibTeX

@misc{gpura15668,
  author = {{പി. ഗോപാലൻ നായർ}},
  title = {{ഗാനനാടകങ്ങൾ - പി. ഗോപാലൻ നായർ}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-gananadakangal-p-gopalan-nair/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.