കഥാകൗമുദി - പന്തളത്തു കേരളവർമ്മ തമ്പുരാൻ
Kathākaumudi - Pantaḷattu Kēraḷavarmma Tampurān
- Year
- 1915
- Pages
- 78
- Language
- Malayalam
- Views
- 37
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
പന്തളം രാജകുടുംബാംഗമായ കേരളവർമ്മ രചിച്ച കഥാകൗമുദി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. കവിയും കവനകൗമുദിയുടെ പത്രാധിപരുമായിരുന്ന അദ്ദേഹത്തിൻ്റെ ഒരു കാവ്യമാണ് ഈ കൃതി.
തെരഞ്ഞെടുത്ത പുരാണ - മഹാഭാരത കഥകൾ കവിതാ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
People
-
പന്തളത്തു കേരളവർമ്മ തമ്പുരാൻ Panthalathu Keralavarma Thampuran Author
-
Achuthsankar S Nair Contributor
Cite this document
പന്തളത്തു കേരളവർമ്മ തമ്പുരാൻ. കഥാകൗമുദി - പന്തളത്തു കേരളവർമ്മ തമ്പുരാൻ. 1915. Granthappura. Accessed November 22, 2026. https://gpura.org/items/1915-kadhakaumudi-p-keralavarma-thampuran/.
പന്തളത്തു കേരളവർമ്മ തമ്പുരാൻ. കഥാകൗമുദി - പന്തളത്തു കേരളവർമ്മ തമ്പുരാൻ. 1915, Granthappura, gpura.org/items/1915-kadhakaumudi-p-keralavarma-thampuran/. Accessed 22 Nov. 2026.
പന്തളത്തു കേരളവർമ്മ തമ്പുരാൻ. (1915). കഥാകൗമുദി - പന്തളത്തു കേരളവർമ്മ തമ്പുരാൻ. Granthappura. https://gpura.org/items/1915-kadhakaumudi-p-keralavarma-thampuran/
പന്തളത്തു കേരളവർമ്മ തമ്പുരാൻ (1915) കഥാകൗമുദി - പന്തളത്തു കേരളവർമ്മ തമ്പുരാൻ. Granthappura. Available at: https://gpura.org/items/1915-kadhakaumudi-p-keralavarma-thampuran/ (Accessed: 22 November 2026).
BibTeX
@misc{gpura14754,
author = {{പന്തളത്തു കേരളവർമ്മ തമ്പുരാൻ}},
title = {{കഥാകൗമുദി - പന്തളത്തു കേരളവർമ്മ തമ്പുരാൻ}},
year = {1915},
howpublished = {Granthappura},
url = {https://gpura.org/items/1915-kadhakaumudi-p-keralavarma-thampuran/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)