All release notes

Release note

പന്തളം രാജകുടുംബാംഗമായ കേരളവർമ്മ രചിച്ച കഥാകൗമുദി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. കവിയും കവനകൗമുദിയുടെ പത്രാധിപരുമായിരുന്ന അദ്ദേഹത്തിൻ്റെ ഒരു കാവ്യമാണ് ഈ കൃതി.

തെരഞ്ഞെടുത്ത പുരാണ - മഹാഭാരത കഥകൾ കവിതാ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.