സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01
April - Sanjayan - Book 01 Issue 01
- Year
- 1936
- Pages
- 36
- Language
- Malayalam
- Views
- 50
- Downloads
- 0
The reader could not be loaded. Please use the download links above.
Release notes
1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ ഏപ്രിൽ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു. സഞ്ജയന്‍ മാസികയുടെ ആദ്യ ലക്കമെന്ന നിലയിൽ ഈ ലക്കത്തിന് വളരെ പ്രാധാന്യമുണ്ട്.
വിജയകുമാർ പൊറ്റയിലിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
Subjects
Cite this document
സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-04-apr-sanjayan-book-01-issue-01/.
സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01. 1936, Granthappura, gpura.org/items/1936-04-apr-sanjayan-book-01-issue-01/. Accessed 22 Nov. 2026.
സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01. (1936). Granthappura. https://gpura.org/items/1936-04-apr-sanjayan-book-01-issue-01/
സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01 (1936). Granthappura. Available at: https://gpura.org/items/1936-04-apr-sanjayan-book-01-issue-01/ (Accessed: 22 November 2026).
BibTeX
@misc{gpura14126,
title = {{സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-04-apr-sanjayan-book-01-issue-01/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)