പ്രൈമറി പാട്ടുകൾ
Primary Pattukal
- Year
- 2006
- Pages
- 46
- Language
- Malayalam
- Views
- 55
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
2006-ൽ പ്രസിദ്ധീകരിച്ച, വി എം രാജമോഹൻ രചിച്ച പ്രൈമറി പാട്ടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ലോവർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി രചിച്ചിട്ടുള്ളതാണ് ഈ പാട്ടുകൾ ഏറെയും. ലേബർ ഇന്ത്യ, യുറീക്ക, തത്തമ്മ, ബാലകവിത എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്നതാണ് ഈ രചനകൾ. പാട്ടുകളോടൊപ്പം മനോഹരമായ ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
People
-
വി.എം. രാജമോഹൻ V.M. Rajamohan Author
Cite this document
വി.എം. രാജമോഹൻ. പ്രൈമറി പാട്ടുകൾ. 2006. Granthappura. Accessed November 22, 2026. https://gpura.org/items/2006-primary-pattukal-v-m-rajamohan/.
വി.എം. രാജമോഹൻ. പ്രൈമറി പാട്ടുകൾ. 2006, Granthappura, gpura.org/items/2006-primary-pattukal-v-m-rajamohan/. Accessed 22 Nov. 2026.
വി.എം. രാജമോഹൻ. (2006). പ്രൈമറി പാട്ടുകൾ. Granthappura. https://gpura.org/items/2006-primary-pattukal-v-m-rajamohan/
വി.എം. രാജമോഹൻ (2006) പ്രൈമറി പാട്ടുകൾ. Granthappura. Available at: https://gpura.org/items/2006-primary-pattukal-v-m-rajamohan/ (Accessed: 22 November 2026).
BibTeX
@misc{gpura15565,
author = {{വി.എം. രാജമോഹൻ}},
title = {{പ്രൈമറി പാട്ടുകൾ}},
year = {2006},
howpublished = {Granthappura},
url = {https://gpura.org/items/2006-primary-pattukal-v-m-rajamohan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)