സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം
Samrajyathwam Muthalalithathinte Ettavum Uyarnna Khatam
- Year
- 1957
- Pages
- 222
- Language
- Malayalam
- Views
- 52
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1957 ൽ പ്രസിദ്ധീകരിച്ച വി.ഐ. ലെനിൻ രചിച്ച സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി.ആർ.നമ്പ്യാർ ആണ്.
1957 - സാമ്രാജ്യത്വo മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം - വി.ഐ.ലെനിൻ
1916 -ൽ പ്രഥമ ലോകമഹായുദ്ധം നടക്കുന്നതിനിടയിൽ ലെനിൻ എഴുതി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമാണ് ഇത്. ലെനിൻ സാമ്രാജ്യത്വത്തെ മുതലാളിത്തത്തിൻ്റെയും ക്യാപ്പിറ്റലിസത്തിൻ്റെയും അന്തിമഘട്ടമായി വിശേഷിപ്പിക്കുന്നു. മുതലാളിത്തം പടിപടിയായി വികസിച്ച് സാമ്രാജ്യത്വമായി മാറുന്ന വിധം വിശദീകരിക്കുന്നു. സാമ്രാജ്യത്വത്തിൻ്റെ നിർവചനം, സവിശേഷതകൾ,ലോകയുദ്ധങ്ങളും മുതലാളിത്തവും ,സാമ്രാജ്യത്വവും വിപ്ലവവും, എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്നു ഈ പുസ്തകത്തിൽ .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
വി.ഐ. ലെനിൻ V.I. Lenin Author
Subjects
Cite this document
വി.ഐ. ലെനിൻ. സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-samrajyathwam-v-i-lenin/.
വി.ഐ. ലെനിൻ. സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം. 1957, Granthappura, gpura.org/items/1957-samrajyathwam-v-i-lenin/. Accessed 22 Nov. 2026.
വി.ഐ. ലെനിൻ. (1957). സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം. Granthappura. https://gpura.org/items/1957-samrajyathwam-v-i-lenin/
വി.ഐ. ലെനിൻ (1957) സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം. Granthappura. Available at: https://gpura.org/items/1957-samrajyathwam-v-i-lenin/ (Accessed: 22 November 2026).
BibTeX
@misc{gpura15490,
author = {{വി.ഐ. ലെനിൻ}},
title = {{സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-samrajyathwam-v-i-lenin/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)