ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി
Hangaryeppatti Jayaprakashinte ex partyvidhi
- Year
- 1956
- Pages
- 36
- Language
- Malayalam
- Views
- 44
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1956 ൽ പ്രസിദ്ധീകരിച്ച ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1956- ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി - എൻ.ഈ ബാലറാം
1956 -ലെ ഹംഗേറിയൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിനെതിരെയുള്ള ജനകീയ സ്വാതന്ത്ര്യ സമരം ആയിരുന്നു. ഹംഗറിയിലെ സോവിയറ്റ് ആക്രമണങ്ങൾ ആണ് ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ എന്നും ഈജിപ്തിലെ പ്രശ്നങ്ങൾ അത്ര ഗുരുതരമല്ല എന്ന രീതിയിൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ശ്രീ ജയപ്രകാശ് നാരായണനെ സംബന്ധിച്ചു അദ്ദേഹത്തിൻ്റെ അനുമാനങ്ങൾ ഇന്ത്യൻ പത്രറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളവയാണ് എന്ന് അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ് .ഇതിനെ നിശിതമായി വിമർശിക്കുകയാണ് പുസ്തകത്തിലൂടെ ലേഖകൻ .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
എൻ.ഇ. ബാലറാം N.E. Balaram Author
Subjects
Cite this document
എൻ.ഇ. ബാലറാം. ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-jayaprakashinte-ex-partyvidhi-n-e-balaram/.
എൻ.ഇ. ബാലറാം. ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി. 1956, Granthappura, gpura.org/items/1956-jayaprakashinte-ex-partyvidhi-n-e-balaram/. Accessed 22 Nov. 2026.
എൻ.ഇ. ബാലറാം. (1956). ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി. Granthappura. https://gpura.org/items/1956-jayaprakashinte-ex-partyvidhi-n-e-balaram/
എൻ.ഇ. ബാലറാം (1956) ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി. Granthappura. Available at: https://gpura.org/items/1956-jayaprakashinte-ex-partyvidhi-n-e-balaram/ (Accessed: 22 November 2026).
BibTeX
@misc{gpura15359,
author = {{എൻ.ഇ. ബാലറാം}},
title = {{ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-jayaprakashinte-ex-partyvidhi-n-e-balaram/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)