Cover of സർവ്വോദയം

സർവ്വോദയം

Sarvodayam

Year
1959
Pages
84
Language
Malayalam
Views
40
Downloads
1

Release notes

1959 ൽ പ്രസിദ്ധീകരിച്ച ബി .ടി രണദിവേ രചിച്ച സർവ്വോദയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സി.വി പാപ്പച്ചൻ ആണ്.

1959- സർവ്വോദയം-ബി .ടി രണദിവേ 

പ്രമുഖ കമ്മ്യൂണിസ്റ്റ് ചിന്തകനും തൊഴിലാളി നേതാവുമായിരുന്നു ബി ടി രണദിവേ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക മാസികയായ "ന്യൂ ഏജി"ൽ സർവ്വോദയവും കമ്മ്യൂണിസവും എന്ന വിഷയത്തെ അധികരിച്ചു നടന്ന സംവാദത്തെ ഉപസംഹരിച്ചുകൊണ്ട് എഴുതപ്പെട്ടതാണ് പരിഭാഷപ്പെടുത്തിയ ഈ ലേഖനം. മഹാത്മാഗാന്ധിയുടെ സർവ്വോദയ ചിന്തകളെ വിമർശനാത്മകമായി പഠിക്കുകയും അതിൻ്റെ പരിമിതികൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു . ഗാന്ധിയൻ സാമൂഹിക തത്വങ്ങളുടെ മറവിൽ ഇന്ത്യയിലെ പീഡിത ജനവിഭാഗങ്ങൾക്കെതിരായ അധിനിവേശം എങ്ങനെയാണ് നടക്കുന്നതെന്നും ഗ്രന്ഥം വിശദീകരിക്കുന്നു. തൊഴിലാളി വിഭാഗത്തിനും കർഷകർക്കുമുള്ള അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിപ്ലവാത്മക സമീപനമാണ് ലേഖകൻ സ്വീകരിച്ചിരിക്കുന്നത് .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

ബി.ടി. രണദിവെ. സർവ്വോദയം. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-sarvodayam-b-t-ranadive/.

ബി.ടി. രണദിവെ. സർവ്വോദയം. 1959, Granthappura, gpura.org/items/1959-sarvodayam-b-t-ranadive/. Accessed 22 Nov. 2026.

ബി.ടി. രണദിവെ. (1959). സർവ്വോദയം. Granthappura. https://gpura.org/items/1959-sarvodayam-b-t-ranadive/

ബി.ടി. രണദിവെ (1959) സർവ്വോദയം. Granthappura. Available at: https://gpura.org/items/1959-sarvodayam-b-t-ranadive/ (Accessed: 22 November 2026).

BibTeX

@misc{gpura15499,
  author = {{ബി.ടി. രണദിവെ}},
  title = {{സർവ്വോദയം}},
  year = {1959},
  howpublished = {Granthappura},
  url = {https://gpura.org/items/1959-sarvodayam-b-t-ranadive/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.