Cover of ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം

Indian communist partiyude thiranjedupp vijnjapanam

Year
1957
Pages
64
Language
Malayalam
Views
33
Downloads
1

Release notes

1957 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ജനങ്ങളുടെ താല്പര്യങ്ങൾക്കും ഇച്ഛാശക്തിക്കും എതിരായി നിലകൊള്ളുന്ന കോൺഗ്രസ് ഭരണത്തിനു അവസാനം വരുത്തണം എന്നാണ് ഈ ലഘുലേഖയിൽ ഊന്നി പറയുന്നത്. പൗര സ്വാതന്ത്ര്യങ്ങളുടെ മേൽ അക്രമണങ്ങളായും ജനാധിപത്യത്തെ കടിഞ്ഞാണിട്ടും അധികാരപ്രമത്തതയെ ശക്തിപ്പെടുത്തിയും  കോൺഗ്രസ് ഭരണം ദുസ്സഹമായി. രാജ്യത്തിൻ്റെ പുരോഗതിക്കായി കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വെക്കുന്ന നയപരിപാടികൾ എന്തൊക്കെയെന്ന് തുടർന്നു പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

Subjects


Cite this document

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-cpi-thiranjeduppu-vinjapanam/.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം. 1957, Granthappura, gpura.org/items/1957-cpi-thiranjeduppu-vinjapanam/. Accessed 22 Nov. 2026.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം. (1957). Granthappura. https://gpura.org/items/1957-cpi-thiranjeduppu-vinjapanam/

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം (1957). Granthappura. Available at: https://gpura.org/items/1957-cpi-thiranjeduppu-vinjapanam/ (Accessed: 22 November 2026).

BibTeX

@misc{gpura15414,
  title = {{ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-cpi-thiranjeduppu-vinjapanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.