Release notes

2,924 release notes

1938 - പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്

Permalink

1938ൽ പ്രസിദ്ധീകരിച്ച എലിസബത്ത് ഉതുപ്പ് രചിച്ച പനങ്കുഴക്കൽ വല്യച്ചൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര സുറിയാനി സഭയിലെ വന്ദ്യപുരോഹിതനായിരുന്ന പനങ്കുഴക്കൽ വല്യച്ചൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം കുറവിലങ്ങാട് വർഷം തോറും നടത്തിവരാറുള്ള ശ്രാദ്ധം പ്രശസ്തമാണ്. പാദുവായിലെ മറിയം, ആൻ്റണീറ്റോ, വിശുദ്ധ മോണിക്ക തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1972 - Tales from Bengal - Rani Sircar

Permalink

1972ൽ  പ്രസിദ്ധീകരിച്ച Rani Sircar രചിച്ച Tales from Bengal എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1956 - വൈദിക പഞ്ചാംഗം

Permalink

1956ൽ  പ്രസിദ്ധീകരിച്ച വൈദിക പഞ്ചാംഗത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1921 - മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ

Permalink

1992 ൽ പ്രസിദ്ധീകരിച്ച ബർണാർദ് തോമ്മാ രചിച്ച മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ സുറിയാനി സമുദായത്തിൻ്റെ ഉത്ഭവവും ചരിത്രവും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. നൂറു വർഷം മുമ്പ്, രണ്ടു വാല്യങ്ങളിലായി ബർണാർദച്ചൻ എഴുതിയ “മാർത്തോമാ ക്രിസ്ത്യാനികൾ” മലയാളക്കരയിൽ അദ്ദേഹത്തെ ചിരസ്മരണീയനാക്കി.. ആയിരത്തിലധികം പേജുകളൂള്ള ഈ ഗ്രന്ഥം അക്കാലത്ത് മലയാളത്തിൽ അച്ചടിച്ച ഏറ്റം വലിയ പുസ്തകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. കത്തോലിക്കാ സുറിയാനി വിഭാഗത്തിൻ്റെ സഭാചരിത്രത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും അന്നുണ്ടായിരുന്നു. വിദേശമിഷനറിമാരുടെയും അകത്തോലിക്കാവിഭാഗങ്ങളുടെയും ചരിത്രാഖ്യാനങ്ങൾക്കാണ് അന്ന് മുൻതൂക്കമുണ്ടായിരുന്നത്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും ഉദയംപേരൂർ സൂനഹദോസിനുമുമ്പുള്ള കാലഘട്ടത്തിലെ നസ്രാണികളുടെ സത്യവിശ്വാസത്തെയും നിരാകരിക്കുന്നതായിരുന്നു അന്നത്തെ ചരിത്രഗ്രന്ഥങ്ങളെല്ലാം തന്നെ. സീറോ മലബാർ സഭയുടെ ശ്ലൈഹികാടിത്തറയും വിശ്വാസശുദ്ധിയും പ്രതിരോധിക്കേണ്ടത് സഭാമക്കളുടെ അസ്തിത്വപ്രശ്നമായിമാറി. പ്രാമാണിക രേഖകളുടെ പിൻബലത്തിൽ ശാസ്ത്രീയമായും നിഷ്പക്ഷമായും ന്യായവാദങ്ങൾ അവതരിപ്പിച്ച് ചരിത്രരചനയുടെ ഉത്തരവാദിത്വം പേറാൻ കെല്പുള്ള വ്യക്തി ബർണാർദച്ചൻ മാത്രമാണന്ന് അന്നത്തെ സഭാനേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ, എറണാകുളം – ചങ്ങനാശേരി വികാരിയാത്തുകളിലെ മെത്രാന്മാരുടെ നിർദ്ദേശവും നിധീരിക്കൽ മാണികത്തനാരുടെ നിർബന്ധവുംമൂലമായിരുന്നു ഈ ഗ്രന്ഥരചന ഏറ്റെടുക്കാൻ ബർണാർദച്ചൻ സന്നദ്ധനായത്.

19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉദയംചെയ്ത കേരള നവോത്ഥാനതരംഗത്തിന് തനതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. 1887 ൽ ആരംഭിച്ച ദീപിക ദിനപ്പത്രത്തിൻ്റെ ആദ്യകാല എഡിറ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. മാന്നാനം – മുത്തോലി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് – മലയാളം മീഡിയം സ്കൂളുകളുടെ സ്ഥാപനത്തിലും വളർച്ചയിലും ഈ സന്ന്യാസവര്യൻ നെടുനായകത്വം വഹിച്ചു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Sunny Plains and Snowy Mountains - F. Tapsell

Permalink

Little People in far off Lands സീരീസ് പ്രസിദ്ധീകരണങ്ങളിലെ F. Tapsell രചിച്ച Sunny Plains and Snowy Mountains എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1956 - A Prince a Rat and a Ring - R. W. Ross

Permalink

1956ൽ  പ്രസിദ്ധീകരിച്ച R. W. Ross രചിച്ച A Prince a Rat and a Ring എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1951 - വൈദിക പഞ്ചാംഗം

Permalink

1951 ൽ  പ്രസിദ്ധീകരിച്ച വൈദിക പഞ്ചാംഗത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 - ദേശീയ ഗാനം - പി. കെ. നാരായണ പിള്ള

Permalink

1968ൽ  പ്രസിദ്ധീകരിച്ച പി. കെ. നാരായണ പിള്ള രചിച്ച  ദേശീയ ഗാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911 ൽ കൽക്കട്ടയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻ്റെ            28 ആം വാർഷിക സമ്മേളനത്തിനു പാടുവാൻ വേണ്ടി രവീന്ദ്രനാഥ ടാഗോർ രചിച്ച, പിന്നീട് ഭാരതത്തിൻ്റെ ദേശീയ ഗാനമായി മാറിയ ജനഗണമന യുടെ പിന്നിലുള്ള ചരിത്രവും, ഗാനത്തിൻ്റെ പദാനുപദ തർജ്ജമയും വ്യാഖ്യാനവുമാണ് പുസ്തകത്തിലെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1883 - റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ

Permalink

1883 ൽ പ്രസിദ്ധീകരിച്ച, ക. ദി. മൂ. സ മഞ്ഞുമ്മെൽ ആശ്രമവാസികളിൽ ഒരുവനാൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ട റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ജീവചരിത്ര സംക്ഷേപങ്ങളാണ് കൃതിയുടെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Aesop's Fables - Frederik Crokerton

Permalink

Frederik Crokerton രചിച്ച  Aesop's Fables എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953 - നവജീവിക ജൂബിലി വിശേഷാൽ പ്രതി

Permalink

1953 ൽ പ്രസിദ്ധീകരിച്ച നവജീവിക ജൂബിലി വിശേഷാൽ പ്രതി യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തൃശൂർ രൂപതയുടെ ബിഷപ്പായിരുന്ന ജോർജ്ജ് ആലപ്പാട്ടിൻ്റെ പൗരോഹിത്യപദപ്രാപ്തിയുടെ രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച നവജീവിക ആനുകാലികത്തിൻ്റെ ( പുസ്തകം 20 ലക്കം 3, 4, 5) വിശേഷാൽ സ്മരണികയാണ് ഈ പുസ്തകം. ആദ്ധ്യാത്മിക പ്രമുഖരുടെ ആശംസകൾ, ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, ദേവാലയങ്ങളുടെയും ചടങ്ങുകളുടെയും ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 - Uncle Toms Cabin - Harriet Beecher Stowe

Permalink

1961ൽ  പ്രസിദ്ധീകരിച്ച Harriet Beecher Stowe രചിച്ച Uncle Toms Cabin എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.