All release notes

Release note

Permalink

1968ൽ  പ്രസിദ്ധീകരിച്ച പി. കെ. നാരായണ പിള്ള രചിച്ച  ദേശീയ ഗാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911 ൽ കൽക്കട്ടയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻ്റെ            28 ആം വാർഷിക സമ്മേളനത്തിനു പാടുവാൻ വേണ്ടി രവീന്ദ്രനാഥ ടാഗോർ രചിച്ച, പിന്നീട് ഭാരതത്തിൻ്റെ ദേശീയ ഗാനമായി മാറിയ ജനഗണമന യുടെ പിന്നിലുള്ള ചരിത്രവും, ഗാനത്തിൻ്റെ പദാനുപദ തർജ്ജമയും വ്യാഖ്യാനവുമാണ് പുസ്തകത്തിലെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.