പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്
Panankuzhakkal Valyachan - Elizebath Uthuppu
- Year
- 1938
- Pages
- 122
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1938ൽ പ്രസിദ്ധീകരിച്ച എലിസബത്ത് ഉതുപ്പ് രചിച്ച പനങ്കുഴക്കൽ വല്യച്ചൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലങ്കര സുറിയാനി സഭയിലെ വന്ദ്യപുരോഹിതനായിരുന്ന പനങ്കുഴക്കൽ വല്യച്ചൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം കുറവിലങ്ങാട് വർഷം തോറും നടത്തിവരാറുള്ള ശ്രാദ്ധം പ്രശസ്തമാണ്. പാദുവായിലെ മറിയം, ആൻ്റണീറ്റോ, വിശുദ്ധ മോണിക്ക തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എലിസബത്തു് ഉതുപ്പു് Elizebath Uthuppu Author
Subjects
Cite this document
എലിസബത്തു് ഉതുപ്പു്. പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്. 1938. Granthappura. Accessed November 22, 2026. https://gpura.org/items/1938-panagkuzhakkal-valyachan-elizebath-uthuppu/.
എലിസബത്തു് ഉതുപ്പു്. പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്. 1938, Granthappura, gpura.org/items/1938-panagkuzhakkal-valyachan-elizebath-uthuppu/. Accessed 22 Nov. 2026.
എലിസബത്തു് ഉതുപ്പു്. (1938). പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്. Granthappura. https://gpura.org/items/1938-panagkuzhakkal-valyachan-elizebath-uthuppu/
എലിസബത്തു് ഉതുപ്പു് (1938) പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്. Granthappura. Available at: https://gpura.org/items/1938-panagkuzhakkal-valyachan-elizebath-uthuppu/ (Accessed: 22 November 2026).
BibTeX
@misc{gpura14656,
author = {{എലിസബത്തു് ഉതുപ്പു്}},
title = {{പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്}},
year = {1938},
howpublished = {Granthappura},
url = {https://gpura.org/items/1938-panagkuzhakkal-valyachan-elizebath-uthuppu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)