പ്രബൊധിനീ - അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
Prabodhini or Selections from Amerakosha With Roots, meanings derivative and Conventional, Classical Notes and a Glossary of Pronominals
- Year
- 1870
- Pages
- 226
- Language
- Malayalam
- Views
- 41
- Downloads
- 1
Release notes
സംസ്കൃതപദകോശമായ അമരകോശത്തിൻ്റെ ഒരു വ്യാഖ്യാനമായ പ്രബൊധിനീ എന്ന പഴയ അച്ചടി പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ എന്നിവർ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
People
-
പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ P.K. Thomen and P.J. Kuryan Author
Cite this document
പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ. പ്രബൊധിനീ - അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം. 1870. Granthappura. Accessed November 22, 2026. https://gpura.org/items/1870-prabodhini-thomen-kuryan/.
പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ. പ്രബൊധിനീ - അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം. 1870, Granthappura, gpura.org/items/1870-prabodhini-thomen-kuryan/. Accessed 22 Nov. 2026.
പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ. (1870). പ്രബൊധിനീ - അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം. Granthappura. https://gpura.org/items/1870-prabodhini-thomen-kuryan/
പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ (1870) പ്രബൊധിനീ - അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം. Granthappura. Available at: https://gpura.org/items/1870-prabodhini-thomen-kuryan/ (Accessed: 22 November 2026).
BibTeX
@misc{gpura13185,
author = {{പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ}},
title = {{പ്രബൊധിനീ - അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം}},
year = {1870},
howpublished = {Granthappura},
url = {https://gpura.org/items/1870-prabodhini-thomen-kuryan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)