Release notes

2,924 release notes

1971 - ഗാന്ധിജിയെ അറിയുക - യു. ആർ. റാവു

Permalink

1971ൽ പ്രസിദ്ധീകരിച്ച യു. ആർ. റാവു രചിച്ച ഗാന്ധിജിയെ അറിയുക എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ ജന്മശതവാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Tales of Europe - Legend and Romance

Permalink

Read and Remember സീരീസിലെ Book 5 ആയി പ്രസിദ്ധീകരിച്ച Tales of Europe - Legend and Romance എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1940 - ദിവ്യപ്രഭാതം - എം. എം. കാതിര് സാഹിബ്

Permalink

1940 ൽ പ്രസിദ്ധീകരിച്ച എം. എം. കാതിര് സാഹിബ് രചിച്ച ദിവ്യപ്രഭാതം  എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുഹമ്മദ് നബിയുടെ ജീവചരിത്ര സംക്ഷേപമാണ് ഈ കൃതി. അറബി ഭാഷയിലുള്ള മൗലിദ് ഗ്രന്ഥങ്ങളെ അനുകരിച്ചാണ് ഇതിൻ്റെ രചന. ഗദ്യവു പദ്യവും ഇടകലർത്തിയുള്ള രചനാ ശൈലെ അവലംബിച്ചിരിക്കുന്നു. ചരിത്ര പുരുഷൻ്റെ ജന്മദേശമായ മക്കാ പട്ടണത്തെ പറ്റിയും, നബി തിരുമേനിയുടെ പൂർവ്വ കുടുംബത്തെ പറ്റിയും തിരുമേനി ഭൂജാതനായ കാലഘട്ടത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1954 - Two Goats and Other Stories - M. J. Sargunam

Permalink

1954ൽ പ്രസിദ്ധീകരിച്ച M. J. Sargunam രചിച്ച Two Goats and Other Stories എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1960 - Stories for Children Book 1 - C.T. Cherian

Permalink

1960ൽ പ്രസിദ്ധീകരിച്ച C.T. Cherian രചിച്ച Stories for Children Book 1 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

The Royal Crown Primer Part 2

Permalink

Royal School Series സീരീസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച The Royal Crown Primer Part 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Indian Class Primer - P. C. Wren

Permalink

K and J.M Cooper പ്രസിദ്ധീകരിച്ച P. C, Wren രചിച്ച  Indian Class Primer എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1940 - The Hindusthan Readers Part 3

Permalink

1940 ൽ പ്രസിദ്ധീകരിച്ച P. Brookes Smith രചിച്ച   The Hindusthan Readers Part 3 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1980 - Classification of Animals

Permalink

1980 ൽ State Institute of Education പ്രസിദ്ധീകരിച്ച  Classification of Animals എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1960 - Children's Hour - C. T. Cherian

Permalink

1960 ൽ പ്രസിദ്ധീകരിച്ച C. T. Cherian രചിച്ച Children's Hour എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1955 - അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ

Permalink

1955 ൽ പ്രസിദ്ധീകരിച്ച ചേപ്പാട്ട് അച്യുതവാര്യർ രചിച്ച അമരകോശം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നവരത്നങ്ങളിലൊരാളായ അമരസിംഹൻ ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ആദ്യത്തെ സംസ്കൃത ശബ്ദകോശമാണ് അമരകോശം. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. ചേപ്പാട്ട് അച്യുത വാര്യർ സാരാർത്ഥബോധിനി എന്ന ഭാഷാവ്യാഖ്യാനത്തോടെ എഴുതിയിട്ടുള്ള അമരകോശത്തിൻ്റെ മൂന്നു കാണ്ഡങ്ങളാണ് ഉള്ളടക്കം. അമരസിംഹൻ്റെ മൂലകൃതിക്ക് തമിഴ് കൂത്ത്, ബാലപ്രിയ, പാരമേശ്വരി തുടങ്ങിയ ഭാഷാവ്യാഖ്യാനങ്ങൾ പരിശോധിച്ച് എഴുതിയ സംക്ഷിപ്ത ഗ്രന്ഥമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

General Science - Part 1 for Form 1 - A. Sankaran Menon

Permalink

V. V. Publishing House  പ്രസിദ്ധീകരിച്ച A. Sankaran Menon രചിച്ച General Science - Part 1 for Form 1 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.