ദിവ്യപ്രഭാതം - എം. എം. കാതിര് സാഹിബ്
Divya Prabhatham - M. M. Kathir Sahib
- Year
- 1940
- Pages
- 66
- Language
- Malayalam
- Views
- 36
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1940 ൽ പ്രസിദ്ധീകരിച്ച എം. എം. കാതിര് സാഹിബ് രചിച്ച ദിവ്യപ്രഭാതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മുഹമ്മദ് നബിയുടെ ജീവചരിത്ര സംക്ഷേപമാണ് ഈ കൃതി. അറബി ഭാഷയിലുള്ള മൗലിദ് ഗ്രന്ഥങ്ങളെ അനുകരിച്ചാണ് ഇതിൻ്റെ രചന. ഗദ്യവു പദ്യവും ഇടകലർത്തിയുള്ള രചനാ ശൈലെ അവലംബിച്ചിരിക്കുന്നു. ചരിത്ര പുരുഷൻ്റെ ജന്മദേശമായ മക്കാ പട്ടണത്തെ പറ്റിയും, നബി തിരുമേനിയുടെ പൂർവ്വ കുടുംബത്തെ പറ്റിയും തിരുമേനി ഭൂജാതനായ കാലഘട്ടത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
M. M. Kathir Sahib Author
Cite this document
M. M. Kathir Sahib. ദിവ്യപ്രഭാതം - എം. എം. കാതിര് സാഹിബ്. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-divya-prabhatham/.
M. M. Kathir Sahib. ദിവ്യപ്രഭാതം - എം. എം. കാതിര് സാഹിബ്. 1940, Granthappura, gpura.org/items/1940-divya-prabhatham/. Accessed 22 Nov. 2026.
M. M. Kathir Sahib. (1940). ദിവ്യപ്രഭാതം - എം. എം. കാതിര് സാഹിബ്. Granthappura. https://gpura.org/items/1940-divya-prabhatham/
M. M. Kathir Sahib (1940) ദിവ്യപ്രഭാതം - എം. എം. കാതിര് സാഹിബ്. Granthappura. Available at: https://gpura.org/items/1940-divya-prabhatham/ (Accessed: 22 November 2026).
BibTeX
@misc{gpura14535,
author = {{M. M. Kathir Sahib}},
title = {{ദിവ്യപ്രഭാതം - എം. എം. കാതിര് സാഹിബ്}},
year = {1940},
howpublished = {Granthappura},
url = {https://gpura.org/items/1940-divya-prabhatham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)