Cover of ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?

ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?

hungary-avide nadannathenthu-nadakkunnathenthu

Year
1956
Pages
32
Language
Malayalam
Views
36
Downloads
1

Release notes

1956  ൽ പ്രസിദ്ധീകരിച്ച ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്? എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956 - ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?- കെ ദാമോദരൻ ,അജയഘോഷ് 

1956-ൽ ഹങ്കറിയിൽ നടന്നതു ചരിത്രപ്രധാനമായ ഒരു സംഭവം ആയിരുന്നു.  സോവിയറ്റ് യൂണിയൻ്റെ അധീനതക്കെതിരെ ഹങ്കറിയിലെ ജനങ്ങൾ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനായി പ്രക്ഷോഭം തുടങ്ങി. തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം അടുത്ത ദിവസങ്ങളിൽ ഹിംസാത്മകമാവുകയായിരുന്നു.  ജനാധിപത്യം പുനസ്ഥാപിക്കുന്നതിൻ്റെ പ്രതീകമായി ഈ പ്രക്ഷോഭം ലോകശ്രദ്ധ പിടിച്ചുപറ്റി. മാറി വന്ന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും, ദുഷ്പ്രവർത്തികളും, അവ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അസംതൃപ്തികളും, ഹങ്കറിയിലെ ജനങ്ങൾക്കെതിരായി സാമ്രാജ്യത്വ നേതൃത്വത്തിൻ്റെ  ഇടപെടലുകളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

കെ. ദാമോദരൻ and അജയഘോഷ്. ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-hungary-k-damodaran-ajayaghosh/.

കെ. ദാമോദരൻ and അജയഘോഷ്. ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?. 1956, Granthappura, gpura.org/items/1956-hungary-k-damodaran-ajayaghosh/. Accessed 22 Nov. 2026.

കെ. ദാമോദരൻ & അജയഘോഷ്. (1956). ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?. Granthappura. https://gpura.org/items/1956-hungary-k-damodaran-ajayaghosh/

കെ. ദാമോദരൻ and അജയഘോഷ് (1956) ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?. Granthappura. Available at: https://gpura.org/items/1956-hungary-k-damodaran-ajayaghosh/ (Accessed: 22 November 2026).

BibTeX

@misc{gpura15354,
  author = {{കെ. ദാമോദരൻ} and {അജയഘോഷ്}},
  title = {{ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-hungary-k-damodaran-ajayaghosh/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.