കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം - എം.എ. ജോൺ
Keralathil Rashtreeya Bhadrata enganeyundakkam- M.A. John
- Pages
- 30
- Language
- Malayalam
- Views
- 42
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
മുൻകാല തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഒരു സുസ്ഥിരമായ ഭരണം നിലവിൽ വരുത്തുവാൻ കഴിയാത്ത സാഹചര്യത്തെ ലേഖകൻ ഇവിടെ വിലയിരുത്തുന്നു. ജനായത്ത കക്ഷികൾ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടു നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ അവസ്ഥക്കു കാരണമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനാൽ സംസ്ഥാനം വീണ്ടും വീണ്ടും രാഷ്‌ട്രപതി ഭരണത്തിൻ കീഴിൽ ആകുന്നു. ഈ അവസ്ഥയിൽ ഒരു കൂട്ടുകക്ഷി ഭരണം, ജനാധിപത്യ കക്ഷികൾ ഒരുഭാഗത്തായി വരികയും ജനാധിപത്യ വിരുദ്ധർ പ്രതിപക്ഷം ആകുകയും ചെയ്യുന്ന അവസ്ഥയിൽ, തികച്ചും അപ്രായോഗികവും ആയിത്തീരുന്നു.കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ഉറച്ച ഭരണവും രാഷ്ട്രീയ ഭദ്രതയും നേടാൻ ആകുമെന്നും പുസ്തകം പറയുന്നു .
Release notes
കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം - എം.എ. ജോൺ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഒരു സുസ്ഥിരമായ ഭരണം നിലവിൽ വരുത്തുവാൻ കഴിയാത്ത സാഹചര്യത്തെ ലേഖകൻ ഇവിടെ വിലയിരുത്തുന്നു. ജനായത്ത കക്ഷികൾ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടു നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ അവസ്ഥക്കു കാരണമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനാൽ സംസ്ഥാനം വീണ്ടും വീണ്ടും രാഷ്‌ട്രപതി ഭരണത്തിൻ കീഴിൽ ആകുന്നു. ഈ അവസ്ഥയിൽ ഒരു കൂട്ടുകക്ഷി ഭരണം, ജനാധിപത്യ കക്ഷികൾ ഒരുഭാഗത്തായി വരികയും ജനാധിപത്യ വിരുദ്ധർ പ്രതിപക്ഷം ആകുകയും ചെയ്യുന്ന അവസ്ഥയിൽ, തികച്ചും അപ്രായോഗികവും ആയിത്തീരുന്നു.കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ഉറച്ച ഭരണവും രാഷ്ട്രീയ ഭദ്രതയും നേടാൻ ആകുമെന്നും പുസ്തകം പറയുന്നു .
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
People
-
എം.എ. ജോൺ M.A. John Author
-
Jose Thetayil Contributor
Subjects
Cite this document
എം.എ. ജോൺ. കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം - എം.എ. ജോൺ. Granthappura. Accessed November 22, 2026. https://gpura.org/items/keralam-rashtreeya-bhadratha-m-a-john/.
എം.എ. ജോൺ. കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം - എം.എ. ജോൺ. Granthappura, gpura.org/items/keralam-rashtreeya-bhadratha-m-a-john/. Accessed 22 Nov. 2026.
എം.എ. ജോൺ. (n.d.). കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം - എം.എ. ജോൺ. Granthappura. https://gpura.org/items/keralam-rashtreeya-bhadratha-m-a-john/
എം.എ. ജോൺ (n.d.) കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം - എം.എ. ജോൺ. Granthappura. Available at: https://gpura.org/items/keralam-rashtreeya-bhadratha-m-a-john/ (Accessed: 22 November 2026).
BibTeX
@misc{gpura16277,
author = {{എം.എ. ജോൺ}},
title = {{കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം - എം.എ. ജോൺ}},
howpublished = {Granthappura},
url = {https://gpura.org/items/keralam-rashtreeya-bhadratha-m-a-john/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)