പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി
Partiyudeyum Loka Communist Prasthanathinteyum Aikhyathinuvendi
- Year
- 1964
- Pages
- 109
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെഇന്ന ത്തെ പ്രത്യയശാസ്ത്രപരമായവിവാദത്തെപ്പററി ദേശീയകൌൺസിൽ അംശീകരിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയുടെ ഉള്ളടക്കത്തിലുള്ളത്.
Release notes
1964 - ൽ പ്രസിദ്ധീകരിച്ച പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1964 ജൂൺ 7മുതൽ17 തീയതികളിൽ ദൽഹിയിൽ കൂടിയ CPI ദേശീയ കൗൺസിൽ താഴെ പറയുന്ന പ്രമേയം അംഗീകരിച്ചു. വരട്ടു തത്വവാദപരമായ ഭിന്നിപ്പിന്നും വീരസാഹസികതയ്ക്കും അവസരവാദത്തിന്നും എതിരായി- പാർട്ടിയുടേയുംലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഐക്യത്തിന്നു വേണ്ടി”എന്ന പേരിൽ ഡ്രാഫ്‌ടിങ്ങ് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടു ദേശീയ കൗൺസിൽ ചർച്ച ചെയ്തു. പാർട്ടി-ലോക കമ്യൂണിസ്റ്റ് ഐക്യ പ്രമേയം അംഗീകരിച്ച്, ഡ്രാഫ്റ്റ് റിപ്പോർട്ട് ഭേദഗതി ചെയ്ത് എല്ലാ സമ്മേളനങ്ങളിലും കോൺഗ്രസ്സിലും ചർച്ചയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഇന്നത്തെ പ്രത്യയശാസ്ത്രപരമായവിവാദത്തെപ്പററി ദേശീയകൌൺസിൽ അംശീകരിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയുടെ ഉള്ളടക്കത്തിലുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
Cite this document
പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-party-communist-prasthanam-aikyam/.
പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി. 1964, Granthappura, gpura.org/items/1964-party-communist-prasthanam-aikyam/. Accessed 22 Nov. 2026.
പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി. (1964). Granthappura. https://gpura.org/items/1964-party-communist-prasthanam-aikyam/
പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി (1964). Granthappura. Available at: https://gpura.org/items/1964-party-communist-prasthanam-aikyam/ (Accessed: 22 November 2026).
BibTeX
@misc{gpura17845,
title = {{പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി}},
year = {1964},
howpublished = {Granthappura},
url = {https://gpura.org/items/1964-party-communist-prasthanam-aikyam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)