Cover of പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും

പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും

Perukunna Thozhilillaymayum Kayarunna Sadhanavilayum

Year
1996
Pages
17
Language
Malayalam
Views
31
Downloads
1

About this document

കേരള സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം തൊഴിലില്ലായ്മയാണ്. തൊഴിലെടുക്കാൻ കഴിവും സന്നദ്ധതയുമുള്ള യുവജനങ്ങൾക്ക് ഒരു പണിയും കിട്ടുന്നില്ല. 1991-ലെ തിരഞ്ഞെടുപ്പു പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തവയൊന്നും നടപ്പാക്കപ്പെട്ടിട്ടില്ല. തൊഴിലില്ലാത്ത കോടിക്കണക്കിനു ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കുന്നതിനായി കോൺഗ്രസ് ഒരുപാട് മോഹനവാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അവയൊന്നും നടപ്പിലാക്കപ്പെട്ടില്ല എന്നു മാത്രമല്ല, തൊഴിലില്ലായ്മക്കൊപ്പം വിലക്കയറ്റവും രൂക്ഷമായി. 1996-ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ്സിനെ നിശിതമായി വിമർശിച്ചു കൊണ്ട് സിപിഐ(എം) സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ചതാണ് ഈ ലഘുലേഖ

Subjects


Cite this document

പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും. 1996. Granthappura. Accessed November 22, 2026. https://gpura.org/items/1996-thozhilillayma-sadhanavila/.

പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും. 1996, Granthappura, gpura.org/items/1996-thozhilillayma-sadhanavila/. Accessed 22 Nov. 2026.

പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും. (1996). Granthappura. https://gpura.org/items/1996-thozhilillayma-sadhanavila/

പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും (1996). Granthappura. Available at: https://gpura.org/items/1996-thozhilillayma-sadhanavila/ (Accessed: 22 November 2026).

BibTeX

@misc{gpura18028,
  title = {{പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും}},
  year = {1996},
  howpublished = {Granthappura},
  url = {https://gpura.org/items/1996-thozhilillayma-sadhanavila/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.