സാംസ്കാരിക പ്രവർത്തന പുസ്തകം
Samskarika Pravarthana PUsthakam
- Year
- 1987
- Pages
- 32
- Language
- Malayalam
- Views
- 29
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കേരളത്തിലെ ഏറ്റവും വലുതും ജനകീയവുമായ സാംസ്കാരികപ്രസ്ഥാനമായ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പുതിയ പ്രവർത്തകരെ സംഘടനയുമായി പരിചയപ്പെടുത്തുക, പ്രവർത്തനങ്ങൾക്ക് സഹായകരമായ ചില സാമഗ്രികൾ പ്രദാനം ചെയ്യുക, അവയുടെ സാംസ്കാരിക നിലപാട് വ്യക്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട ലഘുലേഖയാണിത്. മൂന്നു ഭാഗങ്ങളുള്ള പുസ്തകത്തിലെ ആദ്യ ഭാഗം 1987 ജനുവരിയിൽ നടന്ന സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രഖ്യാപനവും, ലക്ഷ്യപ്രഖ്യാപനരേഖയും, നയരേഖയും ഉൾപ്പെടുന്നു.
രണ്ടാം ഭാഗത്തിൽ ലോക തൊഴിലാളിവർഗ്ഗ ഗാനമായ സാർവ്വദേശീയ ഗാനം ഉൾപ്പടെയുള്ള ആറു ഗാനങ്ങളാണ് ഉള്ളത്. മുൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കപ്പെട്ട മുദ്രാവാക്യങ്ങളും, മുദ്രാവാക്യങ്ങളായി ഉപയോഗിക്കപ്പെട്ട കാവ്യശകലങ്ങളും ആണ് മൂന്നാ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Release notes
1987-ൽ പുരോഗമനകലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മറ്റി പ്രസിദ്ധീകരിച്ച, സാംസ്കാരിക പ്രവർത്തന പുസ്തകം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിലെ ഏറ്റവും വലുതും ജനകീയവുമായ സാംസ്കാരികപ്രസ്ഥാനമായ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പുതിയ പ്രവർത്തകരെ സംഘടനയുമായി പരിചയപ്പെടുത്തുക, പ്രവർത്തനങ്ങൾക്ക് സഹായകരമായ ചില സാമഗ്രികൾ പ്രദാനം ചെയ്യുക, അവയുടെ സാംസ്കാരിക നിലപാട് വ്യക്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട ലഘുലേഖയാണിത്. മൂന്നു ഭാഗങ്ങളുള്ള പുസ്തകത്തിലെ ആദ്യ ഭാഗം 1987 ജനുവരിയിൽ നടന്ന സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രഖ്യാപനവും, ലക്ഷ്യപ്രഖ്യാപനരേഖയും, നയരേഖയും ഉൾപ്പെടുന്നു. രണ്ടാം ഭാഗത്തിൽ ലോക തൊഴിലാളിവർഗ്ഗ ഗാനമായ സാർവ്വദേശീയ ഗാനം ഉൾപ്പടെയുള്ള ആറു ഗാനങ്ങളാണ് ഉള്ളത്. മുൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കപ്പെട്ട മുദ്രാവാക്യങ്ങളും, മുദ്രാവാക്യങ്ങളായി ഉപയോഗിക്കപ്പെട്ട കാവ്യശകലങ്ങളും ആണ് മൂന്നാ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
Cite this document
സാംസ്കാരിക പ്രവർത്തന പുസ്തകം. 1987. Granthappura. Accessed November 22, 2026. https://gpura.org/items/1987-samskarika-pravarthana-pusthakam/.
സാംസ്കാരിക പ്രവർത്തന പുസ്തകം. 1987, Granthappura, gpura.org/items/1987-samskarika-pravarthana-pusthakam/. Accessed 22 Nov. 2026.
സാംസ്കാരിക പ്രവർത്തന പുസ്തകം. (1987). Granthappura. https://gpura.org/items/1987-samskarika-pravarthana-pusthakam/
സാംസ്കാരിക പ്രവർത്തന പുസ്തകം (1987). Granthappura. Available at: https://gpura.org/items/1987-samskarika-pravarthana-pusthakam/ (Accessed: 22 November 2026).
BibTeX
@misc{gpura16753,
title = {{സാംസ്കാരിക പ്രവർത്തന പുസ്തകം}},
year = {1987},
howpublished = {Granthappura},
url = {https://gpura.org/items/1987-samskarika-pravarthana-pusthakam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)