ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്
Avadi Socialisathil Ninnu Ardha Colonial Padaviyilekk - E.M.S. Namboodiripad
- Year
- 1995
- Pages
- 33
- Language
- Malayalam
- Views
- 39
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കേന്ദ്രത്തിൽ നരസിംഹറാവു മന്ത്രിസഭയുടെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ഈ ലഘുലേഖയിൽ. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലും മറുനാടുകളിലുമുള്ള കുത്തകമുതലാളിമാർക്ക് വികസിക്കാൻ വാതിൽ തുറന്നുകൊടുക്കുന്ന സാമ്പത്തികനയമാണ് കേന്ദ്രസർക്കാരിൻ്റേത്. 1955-ൽ ആവടിയിൽ വെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പാർട്ടി സോഷ്യലിസ്റ്റ് നയങ്ങൾ സ്വീകരിക്കുമെന്നും അതിനായി ഇന്ത്യയുടെ സാമ്പത്തികാസൂത്രണം ആകെ പൊളിച്ചെഴുതാനും നെഹ്റു തയ്യാറായി. അതിനു കടകവിരുദ്ധമായാണ്`നരസിംഹറാവുവിൻ്റെയും മൻമോഹൻസിങ്ങിൻ്റെയും നേതൃത്വത്തിൽ പുത്തൻ സാമ്പത്തികനയം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് ലഘുലേഖയിൽ പറയുന്നു
People
-
ഇ.എം.എസ്. നമ്പൂതിരിപ്പാട് E.M.S. Namboodiripad Author
Subjects
Cite this document
ഇ.എം.എസ്. നമ്പൂതിരിപ്പാട്. ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്. 1995. Granthappura. Accessed November 22, 2026. https://gpura.org/items/1995-avadi-socialisam-colonialism/.
ഇ.എം.എസ്. നമ്പൂതിരിപ്പാട്. ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്. 1995, Granthappura, gpura.org/items/1995-avadi-socialisam-colonialism/. Accessed 22 Nov. 2026.
ഇ.എം.എസ്. നമ്പൂതിരിപ്പാട്. (1995). ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്. Granthappura. https://gpura.org/items/1995-avadi-socialisam-colonialism/
ഇ.എം.എസ്. നമ്പൂതിരിപ്പാട് (1995) ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്. Granthappura. Available at: https://gpura.org/items/1995-avadi-socialisam-colonialism/ (Accessed: 22 November 2026).
BibTeX
@misc{gpura18029,
author = {{ഇ.എം.എസ്. നമ്പൂതിരിപ്പാട്}},
title = {{ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്}},
year = {1995},
howpublished = {Granthappura},
url = {https://gpura.org/items/1995-avadi-socialisam-colonialism/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)