ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ
Dravyasankalpam Bhauthikathilim Darshanathilum -P. Kesavan Nair
- Year
- 1993
- Pages
- 49
- Language
- Malayalam
- Views
- 47
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
ദ്രവ്യസങ്കൽപത്തിൻ്റെ വികാസവും പരിണാമവും ഭൗതികശാസ്ത്രങ്ങളുടെയും ദർശനത്തിൻ്റെയും വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ദർശനത്തിൻ്റെ സ്വാധീനത്താലാണ് ഭൗതികശാസ്ത്രങ്ങൾ വികസിച്ചത്; അതേസമയം ദർശനത്തിൻ്റെ വികാസത്തിൽ ഇവ രണ്ടിന്റെയും സ്വാധീനം പ്രകടവുമാണ്. ദ്രവ്യസങ്കൽപം പരസ്പരബന്ധത്തിലൂടെയും സ്വാധീനത്തിലൂടെയും എപ്രകാരമാണ് പരിണമിച്ചതെന്ന് ഈ ലഘുലേഖയിൽ പരിശോധിക്കുന്നു.
Release notes
1993 -ൽ ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ രചിച്ച ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പി. കേശവൻ നായരുടെ "ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും" എന്ന കൃതി, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും മാർക്സിസ്റ്റ് ഭൗതികവാദവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള ദ്രവ്യത്തിൻ്റെ ശാസ്ത്രീയ മാറ്റങ്ങളെ ദാർശനികമായി പരിശോധിക്കുന്ന ഈ പുസ്തകം, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ശാസ്ത്രം നൽകുന്ന കരുത്തിനെ വ്യക്തമാക്കുന്നു. സങ്കീർണ്ണമായ പ്രപഞ്ച തത്വങ്ങളെ ലളിതമായ മലയാളത്തിൽ അവതരിപ്പിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ദ്രവ്യസങ്കൽപത്തിൻ്റെ വികാസവും പരിണാമവും ഭൗതികശാസ്ത്രങ്ങളുടെയും ദർശനത്തിൻ്റെയും വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ദർശനത്തിൻ്റെ സ്വാധീനത്താലാണ് ഭൗതികശാസ്ത്രങ്ങൾ വികസിച്ചത്, അതേസമയം ദർശനത്തിൻ്റെ വികാസത്തിൽ ഇവ രണ്ടിൻ്റെയും സ്വാധീനം പ്രകടവുമാണ്. ദ്രവ്യസങ്കൽപം പരസ്പരബന്ധത്തിലൂടെയും സ്വാധീനത്തിലൂടെയും എപ്രകാരമാണ് പരിണമിച്ചതെന്ന് ഈ ലഘുലേഖയിൽ പരിശോധിക്കുന്നു.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
പി. കേശവൻ നായർ P. Kesavan Nair Author
Cite this document
പി. കേശവൻ നായർ. ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ. 1993. Granthappura. Accessed November 22, 2026. https://gpura.org/items/1993-dravyasankalpam-bhauthikathilim-darshanathilum/.
പി. കേശവൻ നായർ. ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ. 1993, Granthappura, gpura.org/items/1993-dravyasankalpam-bhauthikathilim-darshanathilum/. Accessed 22 Nov. 2026.
പി. കേശവൻ നായർ. (1993). ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ. Granthappura. https://gpura.org/items/1993-dravyasankalpam-bhauthikathilim-darshanathilum/
പി. കേശവൻ നായർ (1993) ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ. Granthappura. Available at: https://gpura.org/items/1993-dravyasankalpam-bhauthikathilim-darshanathilum/ (Accessed: 22 November 2026).
BibTeX
@misc{gpura18066,
author = {{പി. കേശവൻ നായർ}},
title = {{ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും - പി. കേശവൻ നായർ}},
year = {1993},
howpublished = {Granthappura},
url = {https://gpura.org/items/1993-dravyasankalpam-bhauthikathilim-darshanathilum/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)