Cover of ബോധത്തിൻ്റെ ഭൗതികം - പി. കേശവൻനായർ

ബോധത്തിൻ്റെ ഭൗതികം - പി. കേശവൻനായർ

Bodhathinte Bhouthikam by P Kesavan Nair

Year
2013
Pages
122
Language
Malayalam
Views
38
Downloads
1

Release notes

ഒട്ടേറെ ശാസ്ത്ര ഗ്രന്ഥങ്ങളെ ആധാരമാക്കി ശാസ്ത്രസാഹിത്യകാരനായ  പി. കേശവൻ നായർ രചിച്ച ബോധത്തിൻ്റെ ഭൗതികം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മനുഷ്യ മനസ്സിനെയും മസ്തിഷ്കത്തിനെയും സംബന്ധിച്ച് നൂതനമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൻ ഷണ്മുഖമാണ്  . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.

Permalink

People


Cite this document

പി. കേശവൻ നായർ. ബോധത്തിൻ്റെ ഭൗതികം - പി. കേശവൻനായർ. 2013. Granthappura. Accessed November 22, 2026. https://gpura.org/items/2013-bodhathinte-bhouthikam-p-kesavan-nair/.

പി. കേശവൻ നായർ. ബോധത്തിൻ്റെ ഭൗതികം - പി. കേശവൻനായർ. 2013, Granthappura, gpura.org/items/2013-bodhathinte-bhouthikam-p-kesavan-nair/. Accessed 22 Nov. 2026.

പി. കേശവൻ നായർ. (2013). ബോധത്തിൻ്റെ ഭൗതികം - പി. കേശവൻനായർ. Granthappura. https://gpura.org/items/2013-bodhathinte-bhouthikam-p-kesavan-nair/

പി. കേശവൻ നായർ (2013) ബോധത്തിൻ്റെ ഭൗതികം - പി. കേശവൻനായർ. Granthappura. Available at: https://gpura.org/items/2013-bodhathinte-bhouthikam-p-kesavan-nair/ (Accessed: 22 November 2026).

BibTeX

@misc{gpura13389,
  author = {{പി. കേശവൻ നായർ}},
  title = {{ബോധത്തിൻ്റെ ഭൗതികം - പി. കേശവൻനായർ}},
  year = {2013},
  howpublished = {Granthappura},
  url = {https://gpura.org/items/2013-bodhathinte-bhouthikam-p-kesavan-nair/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.