പ്രപഞ്ചം – പി. കേശവൻ നായർ
prapancham by P Kesavan Nair
- Year
- 2005
- Pages
- 228
- Language
- Malayalam
- Views
- 51
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ രചിച്ച പ്രപഞ്ചം എന്ന കൃതിയുടെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിഷയം പ്രപഞ്ചം ആണ്. പ്രപഞ്ച ചരിത്രം, ഭാവി, പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൻ ഷണ്മുഖമാണ് . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.
People
-
പി. കേശവൻ നായർ P. Kesavan Nair Author
Cite this document
പി. കേശവൻ നായർ. പ്രപഞ്ചം – പി. കേശവൻ നായർ. 2005. Granthappura. Accessed November 22, 2026. https://gpura.org/items/2005-prapancham-p-kesavan-nair/.
പി. കേശവൻ നായർ. പ്രപഞ്ചം – പി. കേശവൻ നായർ. 2005, Granthappura, gpura.org/items/2005-prapancham-p-kesavan-nair/. Accessed 22 Nov. 2026.
പി. കേശവൻ നായർ. (2005). പ്രപഞ്ചം – പി. കേശവൻ നായർ. Granthappura. https://gpura.org/items/2005-prapancham-p-kesavan-nair/
പി. കേശവൻ നായർ (2005) പ്രപഞ്ചം – പി. കേശവൻ നായർ. Granthappura. Available at: https://gpura.org/items/2005-prapancham-p-kesavan-nair/ (Accessed: 22 November 2026).
BibTeX
@misc{gpura13394,
author = {{പി. കേശവൻ നായർ}},
title = {{പ്രപഞ്ചം – പി. കേശവൻ നായർ}},
year = {2005},
howpublished = {Granthappura},
url = {https://gpura.org/items/2005-prapancham-p-kesavan-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)