സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ
Stephan Hawkinsinte Prapancham
- Year
- 1997
- Pages
- 72
- Language
- Malayalam
- Views
- 44
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
വിശ്രുത ജ്യോതിർഭൗതിക ശാസ്ത്രഞ്ജനായ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ പ്രധാന സംഭാവനകൾ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ 1990കളിൽ പ്രസിദ്ധീകരിച്ച സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാൻ. ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം ആദ്യം കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു എന്ന് കേശവൻ നായർ ഇതിൻ്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നു. ആധുനിക ഭൗതികത്തിലെ ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ബലതന്ത്രം, ഗുരുത്വസിദ്ധാന്തം തുടങ്ങിയവയുടെ ആമുഖവും ആ മേഖലകളിൽ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ സംഭാവനകളും ചുരുക്കമായി ഈ പുസ്തകത്തിൽ പ്രതിപാധിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവസാനം ഇം.എം.എസ് നമ്പൂതിരിപ്പാട് ദേശാഭിമാനി വാരികയിൽ ഈ പുസ്തകത്തിൻ്റെ ഒന്നാം പതിപ്പിനെ പറ്റി എഴുതിയ പുസ്തക നിരൂപണവും എടുത്ത് ചേർത്തിട്ടുണ്ട്.
People
-
പി. കേശവൻ നായർ P. Kesavan Nair Author
Cite this document
പി. കേശവൻ നായർ. സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ. 1997. Granthappura. Accessed November 22, 2026. https://gpura.org/items/stephenhawkinginte1997pkesavannair/.
പി. കേശവൻ നായർ. സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ. 1997, Granthappura, gpura.org/items/stephenhawkinginte1997pkesavannair/. Accessed 22 Nov. 2026.
പി. കേശവൻ നായർ. (1997). സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ. Granthappura. https://gpura.org/items/stephenhawkinginte1997pkesavannair/
പി. കേശവൻ നായർ (1997) സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ. Granthappura. Available at: https://gpura.org/items/stephenhawkinginte1997pkesavannair/ (Accessed: 22 November 2026).
BibTeX
@misc{gpura12648,
author = {{പി. കേശവൻ നായർ}},
title = {{സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ}},
year = {1997},
howpublished = {Granthappura},
url = {https://gpura.org/items/stephenhawkinginte1997pkesavannair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)