Cover of ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ

ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ

Bōdhattinṟe Bhautikaṃ - Pi. Kēśavan Nāyar

Year
2005
Pages
112
Language
Malayalam
Views
49
Downloads
1

Release notes

2005 ൽ ശാസ്ത്രസാഹിത്യകാരനായ  പി. കേശവൻ നായർ രചിച്ച ബോധത്തിൻ്റെ ഭൗതികം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മനുഷ്യ മനസ്സിനെയും മസ്തിഷ്കത്തിനെയും സംബന്ധിച്ച് നൂതനമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ പുസ്തകത്തിൻ്റെ 2013ൽ ഇറങ്ങിയ രണ്ടാം പതിപ്പ് 2023 മാർച്ച് 7ന് മറ്റൊരു ബ്ലോഗിലൂടെ (https://gpura.org/blog/2013-bodhathinte-bhouthikam-p-kesavan-nair/)റിലീസ് ചെയ്തിരുന്നു

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്  കണ്ണൻ ഷണ്മുഖമാണ്  . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.

Permalink

People


Cite this document

പി. കേശവൻ നായർ. ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ. 2005. Granthappura. Accessed November 22, 2026. https://gpura.org/items/2005-bodhathinte-bhouthikam-p-kesavan-nair/.

പി. കേശവൻ നായർ. ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ. 2005, Granthappura, gpura.org/items/2005-bodhathinte-bhouthikam-p-kesavan-nair/. Accessed 22 Nov. 2026.

പി. കേശവൻ നായർ. (2005). ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ. Granthappura. https://gpura.org/items/2005-bodhathinte-bhouthikam-p-kesavan-nair/

പി. കേശവൻ നായർ (2005) ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ. Granthappura. Available at: https://gpura.org/items/2005-bodhathinte-bhouthikam-p-kesavan-nair/ (Accessed: 22 November 2026).

BibTeX

@misc{gpura13638,
  author = {{പി. കേശവൻ നായർ}},
  title = {{ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ}},
  year = {2005},
  howpublished = {Granthappura},
  url = {https://gpura.org/items/2005-bodhathinte-bhouthikam-p-kesavan-nair/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.