Cover of മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ

മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ

Manushya Manasum Quantam Sidanthavum by P. Kesavan Nair

Year
2012
Pages
116
Language
Malayalam
Views
42
Downloads
2

Release notes

ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ രചിച്ച മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ബോധം (Consciousness) ഇന്ന് ആധുനിക ഭൗതിക ശാസ്ത്രങ്ങളുടെയും ജീവ ശാസ്ത്രങ്ങളുടെയും അന്വേഷണ വിഷയമാണ്. ക്വാണ്ടം ഭൗതികത്തിൻ്റെയും, വേദാന്ത ദർശനത്തിൻ്റെയും വെളിച്ചത്തിൽ ബോധത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്  കണ്ണൻ ഷണ്മുഖമാണ്  . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.

Permalink

People


Cite this document

പി. കേശവൻ നായർ. മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ. 2012. Granthappura. Accessed November 22, 2026. https://gpura.org/items/2012-manushya-manasum-quantam-sidanthavum-p-kesavan-nair/.

പി. കേശവൻ നായർ. മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ. 2012, Granthappura, gpura.org/items/2012-manushya-manasum-quantam-sidanthavum-p-kesavan-nair/. Accessed 22 Nov. 2026.

പി. കേശവൻ നായർ. (2012). മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ. Granthappura. https://gpura.org/items/2012-manushya-manasum-quantam-sidanthavum-p-kesavan-nair/

പി. കേശവൻ നായർ (2012) മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ. Granthappura. Available at: https://gpura.org/items/2012-manushya-manasum-quantam-sidanthavum-p-kesavan-nair/ (Accessed: 22 November 2026).

BibTeX

@misc{gpura13406,
  author = {{പി. കേശവൻ നായർ}},
  title = {{മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ}},
  year = {2012},
  howpublished = {Granthappura},
  url = {https://gpura.org/items/2012-manushya-manasum-quantam-sidanthavum-p-kesavan-nair/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.