പ്രപഞ്ചനൃത്തം - പി. കേശവൻ നായർ
Prapanchanritham by P. Kesavan Nair
- Year
- 2012
- Pages
- 96
- Language
- Malayalam
- Views
- 56
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ രചിച്ച പ്രപഞ്ച നൃത്തംഎന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കുങ്കുമം മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ശൈവം, നാട്യശാസ്ത്ര ചിന്തകൾ, ഭാരതീയ സംഗീതം, ഊർജ്ജ നൃത്തം, പ്രപഞ്ച നൃത്തം, ചിദംബരം എന്നീ ലേഖനങ്ങളുടെ സമാഹാരമാമാണ് ഈ പുസ്തകം.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൻ ഷണ്മുഖമാണ് . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.
People
-
പി. കേശവൻ നായർ P. Kesavan Nair Author
Cite this document
പി. കേശവൻ നായർ. പ്രപഞ്ചനൃത്തം - പി. കേശവൻ നായർ. 2012. Granthappura. Accessed November 22, 2026. https://gpura.org/items/2012-prapanchanritham-p-kesavan-nair/.
പി. കേശവൻ നായർ. പ്രപഞ്ചനൃത്തം - പി. കേശവൻ നായർ. 2012, Granthappura, gpura.org/items/2012-prapanchanritham-p-kesavan-nair/. Accessed 22 Nov. 2026.
പി. കേശവൻ നായർ. (2012). പ്രപഞ്ചനൃത്തം - പി. കേശവൻ നായർ. Granthappura. https://gpura.org/items/2012-prapanchanritham-p-kesavan-nair/
പി. കേശവൻ നായർ (2012) പ്രപഞ്ചനൃത്തം - പി. കേശവൻ നായർ. Granthappura. Available at: https://gpura.org/items/2012-prapanchanritham-p-kesavan-nair/ (Accessed: 22 November 2026).
BibTeX
@misc{gpura13418,
author = {{പി. കേശവൻ നായർ}},
title = {{പ്രപഞ്ചനൃത്തം - പി. കേശവൻ നായർ}},
year = {2012},
howpublished = {Granthappura},
url = {https://gpura.org/items/2012-prapanchanritham-p-kesavan-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)