വിപരീതങ്ങൾക്കപ്പുറം - പി. കേശവൻനായർ
Vipareethangalkkappuram by P Kesavan Nair
- Year
- 2004
- Pages
- 100
- Language
- Malayalam
- Views
- 49
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
സാമ്രാജ്യത്വ സൃഷ്ടികളായ പരിസ്ഥിതി പ്രശ്നങ്ങളും, ആണവായുധങ്ങളും, ദാരിദ്ര്യവും, പട്ടിണിയും മനുഷ്യ വംശത്തിൻ്റെ നിലനില്പിനു തന്നെ ഭീഷണിയായി തീർന്നിട്ടുള്ള ആനുകാലിക ലോകക്രമത്തിൽ ഇത്തരം ഭീഷണികളെ നേരിടാനുള്ള ബദൽ ചിന്തകൾ വെളിപ്പെടുത്തുന്ന, പി. കേശവൻനായർ രചിച്ച വിപരീതങ്ങൾക്കപ്പുറം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൻ ഷണ്മുഖമാണ് . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.
People
-
പി. കേശവൻ നായർ P. Kesavan Nair Author
Cite this document
പി. കേശവൻ നായർ. വിപരീതങ്ങൾക്കപ്പുറം - പി. കേശവൻനായർ. 2004. Granthappura. Accessed November 22, 2026. https://gpura.org/items/2004-vipareethangalkkappuram-p-kesavan-nair/.
പി. കേശവൻ നായർ. വിപരീതങ്ങൾക്കപ്പുറം - പി. കേശവൻനായർ. 2004, Granthappura, gpura.org/items/2004-vipareethangalkkappuram-p-kesavan-nair/. Accessed 22 Nov. 2026.
പി. കേശവൻ നായർ. (2004). വിപരീതങ്ങൾക്കപ്പുറം - പി. കേശവൻനായർ. Granthappura. https://gpura.org/items/2004-vipareethangalkkappuram-p-kesavan-nair/
പി. കേശവൻ നായർ (2004) വിപരീതങ്ങൾക്കപ്പുറം - പി. കേശവൻനായർ. Granthappura. Available at: https://gpura.org/items/2004-vipareethangalkkappuram-p-kesavan-nair/ (Accessed: 22 November 2026).
BibTeX
@misc{gpura13398,
author = {{പി. കേശവൻ നായർ}},
title = {{വിപരീതങ്ങൾക്കപ്പുറം - പി. കേശവൻനായർ}},
year = {2004},
howpublished = {Granthappura},
url = {https://gpura.org/items/2004-vipareethangalkkappuram-p-kesavan-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)