മുഹമ്മദ് ഒരു പ്രവാചകനോ? - സി.വി. താരപ്പൻ
Muhammad Oru Pravācakanō? - Si.vi. Tārappan
- Year
- 1930
- Pages
- 24
- Language
- Malayalam
- Views
- 26
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
സി.വി. താരപ്പൻ രചിച്ചു പ്രസിദ്ധീകരിച്ച മുഹമ്മദ് ഒരു പ്രവാചകനോ? എന്ന ക്രൈസ്തവ ലഘുലേഖയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇസ്ലാം മതവിഭാഗത്തിൽ പെട്ടവർ അന്ത്യപ്രവാചകനായി കരുതുന്ന മുഹമ്മദിനെ, സി.വി. താരപ്പൻ ക്രൈസ്തവ വീക്ഷണത്തിലൂടെ വിലയിരുത്തുന്ന ലഘുലേഖയാണിത്. ഈ ലഘുലേഖയുടെ ഉള്ളടക്കം സി.വി. താരപ്പൻ പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.
കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
സി.വി. താരപ്പൻ C.V. Tharappan Author
-
Vipin Kurian, Australia Contributor
Cite this document
സി.വി. താരപ്പൻ. മുഹമ്മദ് ഒരു പ്രവാചകനോ? - സി.വി. താരപ്പൻ. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-muhamad-oru-pravachakano-c-v-tharappan/.
സി.വി. താരപ്പൻ. മുഹമ്മദ് ഒരു പ്രവാചകനോ? - സി.വി. താരപ്പൻ. 1930, Granthappura, gpura.org/items/1930-muhamad-oru-pravachakano-c-v-tharappan/. Accessed 22 Nov. 2026.
സി.വി. താരപ്പൻ. (1930). മുഹമ്മദ് ഒരു പ്രവാചകനോ? - സി.വി. താരപ്പൻ. Granthappura. https://gpura.org/items/1930-muhamad-oru-pravachakano-c-v-tharappan/
സി.വി. താരപ്പൻ (1930) മുഹമ്മദ് ഒരു പ്രവാചകനോ? - സി.വി. താരപ്പൻ. Granthappura. Available at: https://gpura.org/items/1930-muhamad-oru-pravachakano-c-v-tharappan/ (Accessed: 22 November 2026).
BibTeX
@misc{gpura15457,
author = {{സി.വി. താരപ്പൻ}},
title = {{മുഹമ്മദ് ഒരു പ്രവാചകനോ? - സി.വി. താരപ്പൻ}},
year = {1930},
howpublished = {Granthappura},
url = {https://gpura.org/items/1930-muhamad-oru-pravachakano-c-v-tharappan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)