Cover of അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ

അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ

Amarakosam - Cheppad Achuthavarier

Year
1955
Pages
416
Language
Malayalam
Views
43
Downloads
3

Release notes

1955 ൽ പ്രസിദ്ധീകരിച്ച ചേപ്പാട്ട് അച്യുതവാര്യർ രചിച്ച അമരകോശം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നവരത്നങ്ങളിലൊരാളായ അമരസിംഹൻ ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ആദ്യത്തെ സംസ്കൃത ശബ്ദകോശമാണ് അമരകോശം. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. ചേപ്പാട്ട് അച്യുത വാര്യർ സാരാർത്ഥബോധിനി എന്ന ഭാഷാവ്യാഖ്യാനത്തോടെ എഴുതിയിട്ടുള്ള അമരകോശത്തിൻ്റെ മൂന്നു കാണ്ഡങ്ങളാണ് ഉള്ളടക്കം. അമരസിംഹൻ്റെ മൂലകൃതിക്ക് തമിഴ് കൂത്ത്, ബാലപ്രിയ, പാരമേശ്വരി തുടങ്ങിയ ഭാഷാവ്യാഖ്യാനങ്ങൾ പരിശോധിച്ച് എഴുതിയ സംക്ഷിപ്ത ഗ്രന്ഥമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Cheppad Achuthavarier. അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-amarakosam-cheppad-achuthavarier/.

Cheppad Achuthavarier. അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ. 1955, Granthappura, gpura.org/items/1955-amarakosam-cheppad-achuthavarier/. Accessed 22 Nov. 2026.

Cheppad Achuthavarier. (1955). അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ. Granthappura. https://gpura.org/items/1955-amarakosam-cheppad-achuthavarier/

Cheppad Achuthavarier (1955) അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ. Granthappura. Available at: https://gpura.org/items/1955-amarakosam-cheppad-achuthavarier/ (Accessed: 22 November 2026).

BibTeX

@misc{gpura14552,
  author = {{Cheppad Achuthavarier}},
  title = {{അമരകോശം - ചേപ്പാട്ട് അച്യുത വാര്യർ}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-amarakosam-cheppad-achuthavarier/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.