Release notes

2,924 release notes

Permalink

2006ൽ  സി. രാജേന്ദ്രൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച  ഉണിത്തിരിയുടെ രചനാ പ്രപഞ്ചം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ശ്രീനാരായണ ഗുരു എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഡൊമിനിക്ക് കോയിക്കര എഴുതിയ അനുസ്മരണകൾ എന്ന കവിതാസമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചില പാവന വ്യക്തികളെ കുറിച്ചുള്ള സ്മരണകളും മംഗളങ്ങളും തുള്ളൽ, വഞ്ചിപ്പാട്ട് തുടങ്ങിയ താള ലയങ്ങളിലുള്ള ഇരുപത്തഞ്ചോളം കവിതകളായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

A. L . Bright Story Readers സീരീസിലുള്ള G. E. Wiles രചിച്ച My Nine Lives Grade 1 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

2022 ൽ ഡെയിസമ്മ ജെയിംസ് എഴുതി പ്രസിദ്ധീകരിച്ച കാത്തിരിപ്പ് (റേഡിയോ പ്രഭാഷണ ലേഖനങ്ങൾ) എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ മൂല്യബോധം പകരുന്ന ജ്ഞാനസമീപനം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1964 ൽ പ്രസിദ്ധീകരിച്ച New Play Supplementary Readers സീരീസിലുള്ള എം. കെ. രാമമൂർത്തി  രചിച്ച Magic Horse and Other Stories - Grade 3  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

2020ൽ ജോർജ്ജ് പടനിലം എഴുതി പ്രസിദ്ധീകരിച്ച ഒരു സത്യകൃസ്ത്യാനിയുടെ നല്ല കുമ്പസാരം എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴിതിയ തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

A. L . Bright Story Readers സീരീസിലുള്ള D. V. Dinsdale രചിച്ച The Princes In The Tower - Grade 1  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

2019 ൽ മാത്യു ആലപ്പാട്ടുമേടയിൽ, കുര്യാക്കോസ് കാപ്പിലിപറമ്പിൽ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കുറവിലങ്ങാടിൻ്റെ സാംസ്കാരിക പൈതൃകം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ജെ. പി രചിച്ച ഇരട്ടപ്പൂവ് - മൂന്നാം പതിപ്പ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊച്ചു ത്രേസ്യായുടെയും സെലിൻ്റെയും കഥയാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1938ൽ പ്രസിദ്ധീകരിച്ച പി. കെ. നാരായണപിള്ള രചിച്ച സ്മരണമണ്ഡലം എന്ന ആത്മകഥയുടെ ഒന്നാം ഭാഗത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1955 ൽ പ്രസിദ്ധീകരിച്ച ഈ. വി. കൃഷ്ണപിള്ള രചിച്ച ജീവിതസ്മരണകൾ ഒന്നാം ഭാഗം എന്ന ആത്മകഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

വറുഗീസ് കാഞ്ഞിരത്തിങ്കൽ രചിച്ച അണുബോംബ് എന്ന നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അച്ചടി, പുസ്തകം പുറത്തിറങ്ങിയ വർഷം എന്നീ വിവരങ്ങൾ ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.