ഡൊമിനിക്ക് കോയിക്കര എഴുതിയ അനുസ്മരണകൾ എന്ന കവിതാസമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ചില പാവന വ്യക്തികളെ കുറിച്ചുള്ള സ്മരണകളും മംഗളങ്ങളും തുള്ളൽ, വഞ്ചിപ്പാട്ട് തുടങ്ങിയ താള ലയങ്ങളിലുള്ള ഇരുപത്തഞ്ചോളം കവിതകളായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.