All release notes

Release note

Permalink

ജെ. പി രചിച്ച ഇരട്ടപ്പൂവ് - മൂന്നാം പതിപ്പ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊച്ചു ത്രേസ്യായുടെയും സെലിൻ്റെയും കഥയാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.