മതസാഹോദര്യമെന്തിന് - സി. കെ. മൂസ്സത്
Mathasahodaryamenthinu - C. K. Moosad
- Pages
- 8
- Language
- Malayalam
- Views
- 27
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ മതസാഹോദര്യമെന്തിന് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹിന്ദു മുസ്ലീം മതഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് മതങ്ങൾ തമ്മിൽ ഉള്ള ആശയ സമാനതകളെ കുറിച്ചും, എല്ലാ മതങ്ങളും പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും വർത്തിക്കേണ്ട ആവശ്യകതയെ കുറിച്ചുമാണ് ലേഖനം ചർച്ച ചെയ്യുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. മതസാഹോദര്യമെന്തിന് - സി. കെ. മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/mathasahodaryamenthinu-c-k-moosad/.
സി.കെ. മൂസ്സത്. മതസാഹോദര്യമെന്തിന് - സി. കെ. മൂസ്സത്. Granthappura, gpura.org/items/mathasahodaryamenthinu-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (n.d.). മതസാഹോദര്യമെന്തിന് - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/mathasahodaryamenthinu-c-k-moosad/
സി.കെ. മൂസ്സത് (n.d.) മതസാഹോദര്യമെന്തിന് - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/mathasahodaryamenthinu-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13835,
author = {{സി.കെ. മൂസ്സത്}},
title = {{മതസാഹോദര്യമെന്തിന് - സി. കെ. മൂസ്സത്}},
howpublished = {Granthappura},
url = {https://gpura.org/items/mathasahodaryamenthinu-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)