Cover of സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്

സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്

Sthreethwathinte Simhanadam - C.K.Moosad

Year
1988
Pages
9
Language
Malayalam
Views
40
Downloads
1

Release notes

1988 ജൂൺ മാസത്തിൽ ഇറങ്ങിയ പ്രഗതി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ സ്ത്രീത്വത്തിൻ്റെ സിംഹനാദം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത കവയിത്രി കടത്തനാട്ട് മാധവി അമ്മയെ ആദരിച്ചുകൊണ്ട് 1988 മേയ് 22 ന് തപസ്യ വടകരയിൽ സംഘടിപ്പിച്ച കവി പൂജയിൽ സി. കെ. മൂസ്സത് ചെയ്ത പ്രസംഗമാണ് ലേഖന വിഷയം. സ്ത്രീത്വത്തിനു വേണ്ടി നിലകൊണ്ട കവിയാണ് കടത്തനാട്ട് മാധവി അമ്മ. അവരുടെ കവിതകളിൽ നിന്നുള്ള വരികൾ സഹിതം സ്ത്രീപക്ഷത്തോടുള്ള കവിയുടെ ആഭിമുഖ്യം ലേഖനത്തിൽ വെളിപ്പെടുത്തുകയാണ് രചയിതാവ്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്. 1988. Granthappura. Accessed November 22, 2026. https://gpura.org/items/1988-streethwathinte-simhanadam-c-k-moosad/.

സി.കെ. മൂസ്സത്. സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്. 1988, Granthappura, gpura.org/items/1988-streethwathinte-simhanadam-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1988). സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1988-streethwathinte-simhanadam-c-k-moosad/

സി.കെ. മൂസ്സത് (1988) സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1988-streethwathinte-simhanadam-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13667,
  author = {{സി.കെ. മൂസ്സത്}},
  title = {{സ്ത്രീത്വത്തിൻ്റെ സിംഹനാദം - സി. കെ. മൂസ്സത്}},
  year = {1988},
  howpublished = {Granthappura},
  url = {https://gpura.org/items/1988-streethwathinte-simhanadam-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.