Cover of ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്

ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്

Adhunika Nagarikathayile Parisara Malineekarana Prasnangal - C.K.Moosad

Year
1979
Pages
3
Language
Malayalam
Views
34
Downloads
1

Release notes

1979 ലെ ലേബർ ലൈഫ് ആനുകാലികത്തിൽ സി. കെ. മൂസ്സത്     എഴുതിയ ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക നാഗരികതയുടെ സൗകര്യങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന മനുഷ്യസമൂഹം അതുകാരണമായുണ്ടാകുന്ന പരിസരമലിനീകരണ പ്രശ്നങ്ങളെ നേരിടാനും തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പു തരുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്. 1979. Granthappura. Accessed November 22, 2026. https://gpura.org/items/1979-nagarikatha-parisaramalineekaranam-c-k-moosad/.

സി.കെ. മൂസ്സത്. ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്. 1979, Granthappura, gpura.org/items/1979-nagarikatha-parisaramalineekaranam-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1979). ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1979-nagarikatha-parisaramalineekaranam-c-k-moosad/

സി.കെ. മൂസ്സത് (1979) ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1979-nagarikatha-parisaramalineekaranam-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13753,
  author = {{സി.കെ. മൂസ്സത്}},
  title = {{ആധുനിക നാഗരികതയിലെ പരിസര മലിനീകരണ പ്രശ്നങ്ങൾ - സി. കെ. മൂസ്സത്}},
  year = {1979},
  howpublished = {Granthappura},
  url = {https://gpura.org/items/1979-nagarikatha-parisaramalineekaranam-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.