കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ
Kerala Navodhanam - Moonnam Sanchika - Yugasanthathikal Yugasilpikal
- Year
- 2010
- Pages
- 292
- Language
- Malayalam
- Views
- 51
- Downloads
- 9
The reader could not be loaded. Please use the download links above.
Release notes
2010-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ മൂന്നാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ചാവറ അച്ചൻ, ബാരിസ്റ്റർ ജി പി പിള്ള, കുറുമ്പൻ ദൈവത്താൻ, സി കേശവൻ, വേലുക്കുട്ടി അരയൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളെ പറ്റിയുള്ള ലേഖകൻ്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ, അവസാന അധ്യായത്തിൽ മാർക്സിസ്റ്റ് നേതാവായ ഏ കെ ജിയെയും ചേർത്തിരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Subjects
Cite this document
പി. ഗോവിന്ദപ്പിള്ള. കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ. 2010. Granthappura. Accessed November 22, 2026. https://gpura.org/items/2010-yugasanthathikal-yugasilpikal-p-govinda-pillai/.
പി. ഗോവിന്ദപ്പിള്ള. കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ. 2010, Granthappura, gpura.org/items/2010-yugasanthathikal-yugasilpikal-p-govinda-pillai/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (2010). കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ. Granthappura. https://gpura.org/items/2010-yugasanthathikal-yugasilpikal-p-govinda-pillai/
പി. ഗോവിന്ദപ്പിള്ള (2010) കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ. Granthappura. Available at: https://gpura.org/items/2010-yugasanthathikal-yugasilpikal-p-govinda-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura15225,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ}},
year = {2010},
howpublished = {Granthappura},
url = {https://gpura.org/items/2010-yugasanthathikal-yugasilpikal-p-govinda-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)