ചാൾസ് ഡാർവിൻ - ജീവിതവും കാലവും
Charles Darwin - Jeevithavum Kalavum -P. Govinda Pillai
- Year
- 2009
- Pages
- 246
- Language
- Malayalam
- Views
- 64
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
2009-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ ചാൾസ് ഡാർവിൻ - ജീവിതവും കാലവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ജീവജാലങ്ങളുടെ ഉല്പത്തി, പരിണാമം എന്നിവ സംബന്ധിച്ച കണ്ടുപിടിത്തം വഴി ശാസ്ത്രത്തിൻ്റെ ഗതി മാറ്റിയ ചാൾസ് ഡാർവിൻ്റെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന സചിത്ര പുസ്തകമാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് പല ശാസ്ത്രജ്ഞരെയും എഴുത്തുകാരെയും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, മാർക്സിയൻ ചിന്തകനായ ഗ്രന്ഥകർത്താവ്, ഡാർവിൻ്റെ സിദ്ധാന്തം മാർക്സിനെ സ്വാധീനിച്ചതെങ്ങനെ എന്നും, ഡാർവിനും ഡാർവിനിസത്തിനും ക്രിസ്തുമതവുമായുണ്ടായ സംഘർഷവും മാർക്സിയൻ കാഴ്ചപ്പാടിൽ വിലയിരുത്തുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Cite this document
പി. ഗോവിന്ദപ്പിള്ള. ചാൾസ് ഡാർവിൻ - ജീവിതവും കാലവും. 2009. Granthappura. Accessed November 22, 2026. https://gpura.org/items/2009-charles-darwin-jeevithavum-kalavum-p-govinda-pillai/.
പി. ഗോവിന്ദപ്പിള്ള. ചാൾസ് ഡാർവിൻ - ജീവിതവും കാലവും. 2009, Granthappura, gpura.org/items/2009-charles-darwin-jeevithavum-kalavum-p-govinda-pillai/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (2009). ചാൾസ് ഡാർവിൻ - ജീവിതവും കാലവും. Granthappura. https://gpura.org/items/2009-charles-darwin-jeevithavum-kalavum-p-govinda-pillai/
പി. ഗോവിന്ദപ്പിള്ള (2009) ചാൾസ് ഡാർവിൻ - ജീവിതവും കാലവും. Granthappura. Available at: https://gpura.org/items/2009-charles-darwin-jeevithavum-kalavum-p-govinda-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura14894,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{ചാൾസ് ഡാർവിൻ - ജീവിതവും കാലവും}},
year = {2009},
howpublished = {Granthappura},
url = {https://gpura.org/items/2009-charles-darwin-jeevithavum-kalavum-p-govinda-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)