Cover of സംസ്കാരവും നവോത്ഥാനവും

സംസ്കാരവും നവോത്ഥാനവും

samskaravum navodhanavum

Year
2011
Pages
140
Language
Malayalam
Views
50
Downloads
4

Release notes

2011- ൽ പ്രസിദ്ധീകരിച്ച സംസ്കാരവും നവോത്ഥാനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. പി ഗോവിന്ദപ്പിള്ള ഇംഗ്ലീഷിൽ എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും പരിഭാഷപ്പെടുത്തിയിരിക്കുന്നത് പി പി സത്യൻ ആണ്

ഇന്ത്യൻ നവോത്ഥാനത്തിൻ്റെ ചരിത്രത്തിലൂന്നി സംസ്കാരം, വിദ്യാഭ്യാസം, ഭാഷ, കല, സാഹിത്യം അങ്ങനെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഇതിലുള്ളത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Permalink

People

Subjects


Cite this document

പി. ഗോവിന്ദപ്പിള്ള. സംസ്കാരവും നവോത്ഥാനവും. 2011. Granthappura. Accessed November 22, 2026. https://gpura.org/items/2011-samskaravum-navodhanavum-p-govinda-pillai/.

പി. ഗോവിന്ദപ്പിള്ള. സംസ്കാരവും നവോത്ഥാനവും. 2011, Granthappura, gpura.org/items/2011-samskaravum-navodhanavum-p-govinda-pillai/. Accessed 22 Nov. 2026.

പി. ഗോവിന്ദപ്പിള്ള. (2011). സംസ്കാരവും നവോത്ഥാനവും. Granthappura. https://gpura.org/items/2011-samskaravum-navodhanavum-p-govinda-pillai/

പി. ഗോവിന്ദപ്പിള്ള (2011) സംസ്കാരവും നവോത്ഥാനവും. Granthappura. Available at: https://gpura.org/items/2011-samskaravum-navodhanavum-p-govinda-pillai/ (Accessed: 22 November 2026).

BibTeX

@misc{gpura15032,
  author = {{പി. ഗോവിന്ദപ്പിള്ള}},
  title = {{സംസ്കാരവും നവോത്ഥാനവും}},
  year = {2011},
  howpublished = {Granthappura},
  url = {https://gpura.org/items/2011-samskaravum-navodhanavum-p-govinda-pillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.