കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ
Kerala Navodhanam - Rendam Sanchika - Mathacharyar Mathanishedhikal
- Year
- 2014
- Pages
- 212
- Language
- Malayalam
- Views
- 53
- Downloads
- 10
The reader could not be loaded. Please use the download links above.
Release notes
2014-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ രണ്ടാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ശ്രീനാരായണ ഗുരു, വക്കം മൗലവി തുടങ്ങിയ പരിഷ്കർത്താക്കളെ ആചാര്യപർവം എന്ന വിഭാഗത്തിലും, സി വി കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരെ യുക്തിവാദപർവം എന്ന വിഭാഗത്തിലുമായി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Subjects
Cite this document
പി. ഗോവിന്ദപ്പിള്ള. കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ. 2014. Granthappura. Accessed November 22, 2026. https://gpura.org/items/2014-mathacharyar-mathanishedhikal-p-govinda-pillai/.
പി. ഗോവിന്ദപ്പിള്ള. കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ. 2014, Granthappura, gpura.org/items/2014-mathacharyar-mathanishedhikal-p-govinda-pillai/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (2014). കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ. Granthappura. https://gpura.org/items/2014-mathacharyar-mathanishedhikal-p-govinda-pillai/
പി. ഗോവിന്ദപ്പിള്ള (2014) കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ. Granthappura. Available at: https://gpura.org/items/2014-mathacharyar-mathanishedhikal-p-govinda-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura15219,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ}},
year = {2014},
howpublished = {Granthappura},
url = {https://gpura.org/items/2014-mathacharyar-mathanishedhikal-p-govinda-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)