Cover of ഗ്രാംഷിയൻ വിചാര വിപ്ലവം

ഗ്രാംഷിയൻ വിചാര വിപ്ലവം

Gramscian Vicharaviplavam

Year
2006
Pages
124
Language
Malayalam
Views
69
Downloads
10

Release notes

2006-ൽ ഇ എം എസ്, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഗ്രാംഷിയൻ വിചാര വിപ്ലവം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇറ്റാലിയൻ മാർക്സിസ്റ്റ് നേതാവും തത്വചിന്തകനുമായ ഗ്രാംഷിയുടെ ജീവിതവും ആശയങ്ങളും പ്രതിപാദിക്കുന്ന മാർക്സിയൻ സാഹിത്യ കൃതിയാണ് ഈ പുസ്തകം. നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിൽ ഭാഗം ഒന്ന് ജീവിതരേഖയും, ഭാഗം രണ്ട് പ്രത്യയശാസ്ത്രം/ ദർശനം, ഭാഗം മൂന്ന് ഗ്രാംഷിയൻ രീതിയിലെ വിശകലനങ്ങൾ, ഭാഗം നാല് (അനുബന്ധങ്ങൾ) കാലാനുക്രമണിക, ജീവചരിത്രസൂചിക, വിവർത്തനസൂചി, സഹായക ഗ്രന്ഥങ്ങൾ എന്നിവ ഉള്ളടങ്ങിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Permalink

People

Subjects


Cite this document

പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, and EMS. ഗ്രാംഷിയൻ വിചാര വിപ്ലവം. 2006. Granthappura. Accessed November 22, 2026. https://gpura.org/items/2006-gramscian-vicharaviplavam-e-m-s-p-govinda-pillai/.

പി. ഗോവിന്ദപ്പിള്ള, et al. ഗ്രാംഷിയൻ വിചാര വിപ്ലവം. 2006, Granthappura, gpura.org/items/2006-gramscian-vicharaviplavam-e-m-s-p-govinda-pillai/. Accessed 22 Nov. 2026.

പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, & EMS. (2006). ഗ്രാംഷിയൻ വിചാര വിപ്ലവം. Granthappura. https://gpura.org/items/2006-gramscian-vicharaviplavam-e-m-s-p-govinda-pillai/

പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, and EMS (2006) ഗ്രാംഷിയൻ വിചാര വിപ്ലവം. Granthappura. Available at: https://gpura.org/items/2006-gramscian-vicharaviplavam-e-m-s-p-govinda-pillai/ (Accessed: 22 November 2026).

BibTeX

@misc{gpura15097,
  author = {{പി. ഗോവിന്ദപ്പിള്ള} and {ഇ.എം.എസ്. നമ്പൂതിരിപ്പാട്} and {EMS}},
  title = {{ഗ്രാംഷിയൻ വിചാര വിപ്ലവം}},
  year = {2006},
  howpublished = {Granthappura},
  url = {https://gpura.org/items/2006-gramscian-vicharaviplavam-e-m-s-p-govinda-pillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.