Cover of ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ - പി ഗോവിന്ദപ്പിള്ള

ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ - പി ഗോവിന്ദപ്പിള്ള

Charithra Sasthram - Puthiya Manangal - P - Govinda Pillai

Year
1993
Pages
124
Language
Malayalam
Views
53
Downloads
4

Release notes

1993-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസ്റ്റ് വീക്ഷണത്തിൽ നിന്നും ഇന്ത്യാ ചരിത്രം, കീഴാള ചരിത്രം, കർഷക ചരിത്രം, ജാതി പരിഷ്കരണം തുടങ്ങിയവയോടുള്ള സമീപനമാണ് ഈ പുസ്തകത്തിലെ അധ്യായങ്ങളായി ചേർത്തിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്. ഈ പദ്ധതിയിൽ നിന്നും റിലീസ് ചെയ്യുന്ന ആദ്യത്തെ പുസ്തകമാണിത്.

Permalink

People

Subjects


Cite this document

പി. ഗോവിന്ദപ്പിള്ള. ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ - പി ഗോവിന്ദപ്പിള്ള. 1993. Granthappura. Accessed November 22, 2026. https://gpura.org/items/1993-charithra-sasthram-puthiya-manangal-p-govindapilla/.

പി. ഗോവിന്ദപ്പിള്ള. ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ - പി ഗോവിന്ദപ്പിള്ള. 1993, Granthappura, gpura.org/items/1993-charithra-sasthram-puthiya-manangal-p-govindapilla/. Accessed 22 Nov. 2026.

പി. ഗോവിന്ദപ്പിള്ള. (1993). ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ - പി ഗോവിന്ദപ്പിള്ള. Granthappura. https://gpura.org/items/1993-charithra-sasthram-puthiya-manangal-p-govindapilla/

പി. ഗോവിന്ദപ്പിള്ള (1993) ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ - പി ഗോവിന്ദപ്പിള്ള. Granthappura. Available at: https://gpura.org/items/1993-charithra-sasthram-puthiya-manangal-p-govindapilla/ (Accessed: 22 November 2026).

BibTeX

@misc{gpura14787,
  author = {{പി. ഗോവിന്ദപ്പിള്ള}},
  title = {{ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ - പി ഗോവിന്ദപ്പിള്ള}},
  year = {1993},
  howpublished = {Granthappura},
  url = {https://gpura.org/items/1993-charithra-sasthram-puthiya-manangal-p-govindapilla/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.